അശോകവിലാസം എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(Ashoka Vilasam LPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരിനോർത്ത് ഉപജില്ലയിലെ പാച്ചപൊയ്കയിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് അശോകവിലാസം എൽ പി സ്കൂൾ

അശോകവിലാസം എൽ.പി.എസ്
വിലാസം
പാച്ചപോയ്ക

പാച്ചപോയ്ക പി.ഒ.
,
670643
സ്ഥാപിതം1914
വിവരങ്ങൾ
ഇമെയിൽschool14304@gmail.com
കോഡുകൾ
സ്കൂൾ കോഡ്14304 (സമേതം)
യുഡൈസ് കോഡ്32020400502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ6
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ13
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാജി കെ
പി.ടി.എ. പ്രസിഡണ്ട്മഗിന സി കെ
എം.പി.ടി.എ. പ്രസിഡണ്ട്രജിഷ ടി
അവസാനം തിരുത്തിയത്
07-03-2024MT-14103


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1914ൽ സ്ഥാപിതമായി 1918ൽ L p ഗ്രേഡിൽ ഈ സ്കൂളിന് സ്ഥിര അംഗീകാരം ലഭിച്ചു ശ്രീ കാരായി ഗോവിന്ദൻ മാസ്റ്റർ മാനേജറും ഹെഡ്മാസ്റ്ററുമായി ഈസ്ഥാപനം വളരെക്കാലംനല്ലനിലയിൽ പ്രവർത്തിച്ചു

വേങ്ങാട് പഞ്ചായത്തിലെ പാമ്പായി ദേശത്തിലെ  വാർഡ് 11ലാണ് അശോകവിലാസം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് സാധാരണക്കാരായ ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടിയാണ് വിദ്യാലയം തുടക്കംകുറിച്ചത് തുടക്കത്തിൽ 5 ക്ലാസ്സുവരെ ഉണ്ടായിരുന്നു

ഭൗതികസൗകര്യങ്ങൾ

നിലവിൽ ഒന്നാംക്ലാസ് മുതൽ നാലാം ക്ലാസ് വരെ പ്രത്യേക ക്ലാസ് മുറികളും കൂടാതെ പ്രീ പ്രൈമറി സെക് ഷൻ പ്രത്യേകമായുണ്ട്  എല്ലാ ക്ലാസിലും ഫാൻ ലൈറ്റ്  കംപ്യൂട്ടർ സൗകര്യം ഉണ്ട് കുട്ടികൾക്ക് സ്കൂളിലെത്താൻ വാഹനസൗകര്യം ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

കാരായി ഗോവിന്ദൻ മാസ്റ്ററുടെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ ഭാര്യ പി കെ യശോദ മാനേജരായി തുടരുന്നു

മുൻസാരഥികൾ

പി പി രോഹിണി, കെ കോട്ടൻ മാസ്റ്റർ, കുമാരൻ മാസ്റ്റർ, എം ക്യഷ്ണൻ മാസ്റ്റർ, കെ പി രമ, ടി കെ രാധാമണി , എം രാഘവൻ, പി കെ ഉഷ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കണ്ണൂർ to  കൂത്തുപറമ്പ്  റൂട്ടിൽ പാനുണ്ടറോഡ് സ്റ്റോപ്പിനടുത്ത് മെയിൻ റോഡിൽ സ്ഥിതിചെയ്യുന്നു അശോകവിലാസം എൽ പി സ്കൂൾ

"https://schoolwiki.in/index.php?title=അശോകവിലാസം_എൽ.പി.എസ്&oldid=2174864" എന്ന താളിൽനിന്ന് ശേഖരിച്ചത്