ആരൂർ എൽ പി എസ് ഹരിപ്പാട്
(Aroor L. P. S. Harippad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആരൂർ എൽ പി എസ് ഹരിപ്പാട് | |
---|---|
വിലാസം | |
ഹരിപ്പാട് ഹരിപ്പാട് , ഹരിപ്പാട് പി.ഒ. , 690514 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1818 |
വിവരങ്ങൾ | |
ഫോൺ | 0479 2415060 |
ഇമെയിൽ | 35415haripad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35415 (സമേതം) |
യുഡൈസ് കോഡ് | 32110500706 |
വിക്കിഡാറ്റ | Q87478392 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ഹരിപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 12 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജയലാൽ. എസ് |
പി.ടി.എ. പ്രസിഡണ്ട് | ഷാലിമാർ. എ ഐ |
എം.പി.ടി.എ. പ്രസിഡണ്ട് | ശുഭ. എസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഹരിപ്പാടിന്റെ പ്രാന്ത പ്രദേശത്തു 1818 ലാണ് ഈ സ്കൂൾ സ്ഥാപിത മായത് ആരൂർ എന്ന വീട്ടിൽ നടത്തിയിരുന്നകുടി പള്ളിക്കൂടം പിന്നീട് ഇങ്ങോട്ട് മാറി സ്കൂൾ ആയി അറിയപ്പെട്ടു.ഇവിടെ പല ഡിവിഷനുകളിലായി ഒരുപാട് കുട്ടികൾ പഠിച്ചിരുന്നു. ആദ്യം ഓല ഷെഡ് ആയിരുന്നു പിന്നീടാണ് ഈ കാണുന്ന രീതിയിൽ ആക്കിയത്.
ഭൗതികസൗകര്യങ്ങൾ
ഈ സ്കൂളിൽ എല്ലാ ക്ലാസുകൾക്കും ഓരോ ക്ലാസ്സ് മുറിയും വേണ്ട പ ഡാനൊപകരണങ്ങളും ഉണ്ട്. കുട്ടികൾക്ക് കളിക്കുന്നതിനാവശ്യമായ വിശാലമായ കളിസ്ഥലവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗണിത ക്ലബ്
- ശാസ്ത്ര ക്ലബ്
- വിദ്യാരംഗം കലസാഹിത്യ വേദി
തുടങ്ങിയ പ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നുണ്ട്
മുൻ സാരഥികൾ
കാർത്യായനി ടീച്ചർ (ആദ്യ പ്രഥമ അദ്ധ്യാപിക)
രാജമ്മ ടീച്ചർ
മയൂരവല്ലി ടീച്ചർ
കാലാവതി ടീച്ചർ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. വാഗീശ്വരാകുമാർ
- ശ്രീ. ചന്ദ്രശേഖരൻ - പൊതുമരാമത്തു വകുപ്പ് എഞ്ചിനീയർ
വഴികാട്ടി
- ഹരിപ്പാട് റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം.
- നാഷണൽ ഹൈവെയിൽ ഹരിപ്പാട് ബസ്റ്റാന്റിൽ നിന്നും ഓട്ടോയിൽ എത്താം
അവലംബം
വർഗ്ഗങ്ങൾ:
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 35415
- 1818ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ