എ.എച്ച്.എൽ.പി.എസ്. രാമപുരം

Schoolwiki സംരംഭത്തിൽ നിന്ന്
(AHLPS Ramapuram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



മലപ്പുറം ജില്ലയിൽ മങ്കട വിദ്യാഭ്യാസ ഉപജില്ലയിൽ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിൽ രാമപുരം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ.എച്ച്.എൽ.പി.എസ്. രാമപുരം.

എ.എച്ച്.എൽ.പി.എസ്. രാമപുരം
A H L P S Ramapuram
വിലാസം
രാമപുരം

രാമപുരം പി.ഒ.
,
679321
,
മലപ്പുറം ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ04933 284837
ഇമെയിൽahlpsramapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്18642 (സമേതം)
യുഡൈസ് കോഡ്32051500504
വിക്കിഡാറ്റQ64566288
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മങ്കട
തദ്ദേശസ്വയംഭരണസ്ഥാപനംപുഴക്കാട്ടിരി
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ121
പെൺകുട്ടികൾ129
ആകെ വിദ്യാർത്ഥികൾ250
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസലാഹുദ്ദീൻ കക്കേങ്ങൽ
പി.ടി.എ. പ്രസിഡണ്ട്ഷരീഫുള്ള. പി.
എം.പി.ടി.എ. പ്രസിഡണ്ട്ആഷിഫ
അവസാനം തിരുത്തിയത്
19-08-2024Ranjithsiji


പ്രോജക്ടുകൾ



ചരിത്രം

1908 ന് മുമ്പ് എഴുത്തച്ഛൻ കളം എന്ന പേരിൽ ക്യഷ്ണൻ എഴുത്തച്ഛൻ എന്നയാൾ നടത്തിപ്പോന്ന ഒരു ഗുരുകുല വിദ്യാലയമാണ് പിന്നീട് ഹിന്ദു എൽ.പി.സ്ക്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലയമായി മാറിയത്. ക്യഷ്ണൻ എഴുത്തച്ഛന്റെ കാലശേഷം മറ്റൊരു ക്യഷ്ണൻ എഴുത്തച്ഛൻ, പാറുക്കുട്ടി അമ്മ, അയ്യപ്പൻ എന്ന കുട്ടൻ എഴുത്തച്ഛൻ, പുന്നശ്ശേരിയിൽ കുമാരൻ എഴുത്തച്ഛൻ എന്നിവർ ഈ ഗുരുകുല വിദ്യാലയത്തിലെ അദ്ധ്യാപകരായിരുന്നു.

1920ലാണ് ഇന്ന് നിലവിലുള്ള സ്ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്.ആദ്യ കാലം മുതൽക്കുതന്നെ ഇവിടെ സവർണ്ണ ഹിന്ദു വിഭാഗത്തെ മാത്രമെ പ്രവേശിപ്പിച്ചിരുന്നുള്ളൂ. പിന്നീട് ഈ രീതിക്ക് മാറ്റങ്ങൾ സംഭവിച്ചു. കു‍‍ഞ്ഞിരാമൻ എഴുത്തച്ഛൻ എന്നയാളുടെ പേരിലാണ് ഈ സ്ക്കൂളിന്റെ മാനേ‍‍ജ്മെന്റ് നിലനിന്നിരുന്നത്. പിന്നീട് കു‍‍ഞ്ഞിരാമൻ എഴുത്തച്ഛൻ എന്നയാളുടെ പേരിൽ നിന്നും സ്ക്കൂളിന്റെ ഉടമസ്ഥവകാശം കരുവള്ളിപാത്തിക്കൽ മൊയ്തീൻ എന്നവരുടെ പേരിൽ വന്നു. ഇന്ന് അയാളുടെ മകൻ കെ.പി.അഹമ്മദ് എന്നയാളാണ് മാനേജർ. പഴയ കെട്ടിടം പൊളിച്ചുമാറ്റി നല്ലെരു ഇരു നിലകെട്ടിടം ഇന്ന് ഈ സ്ഥാപനത്തിനുണ്ട്. 270 വിദ്യാർത്ഥികളും 11 അദ്ധ്യാപകരും ഇവിടെ പ്രവർത്തിക്കുന്നു. സലാഹുദ്ദീൻ കക്കേങ്ങൽ ആണ് ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക


സ്കൂൾ വിഭാഗം

ക്രമ നമ്പർ പേര് കാലഘട്ടം
1
2
3
4


പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

അധിക വിവരങ്ങൾ

വഴികാട്ടി

Map

പുറംകണ്ണികൾ

"https://schoolwiki.in/index.php?title=എ.എച്ച്.എൽ.പി.എസ്._രാമപുരം&oldid=2554500" എന്ന താളിൽനിന്ന് ശേഖരിച്ചത്