എ.എം.യു.പി.സ്കൂൾ അരീക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
(A. M. U. P. S. Areekad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.യു.പി.സ്കൂൾ അരീക്കാട്
വിലാസം
അരീക്കാട്

thalakkadathur po malappuram dist
,
തലക്കടത്തൂർ പി.ഒ.
,
676103
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1944
വിവരങ്ങൾ
ഫോൺ04942585202
ഇമെയിൽamup.areekkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്19666 (സമേതം)
യുഡൈസ് കോഡ്32051100203
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ബി.ആർ.സിതാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരുർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതാനാളൂർ
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംaided
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലംLP UP
മാദ്ധ്യമംമലയാളം & ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ866
പെൺകുട്ടികൾ822
ആകെ വിദ്യാർത്ഥികൾ1688
അദ്ധ്യാപകർ39
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎ ജെ ജെസ്സി
പി.ടി.എ. പ്രസിഡണ്ട്സുലൈമാൻ സി
എം.പി.ടി.എ. പ്രസിഡണ്ട്നദീറ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ അരീക്കാട് ദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.യു.പി.സ്കൂൾ അരീക്കാട്.

ചരിത്രം

1944 ഒരു പ്രദേശത്തിന്റെ സാംസ്കാരിക ഉന്നമനം ലക്ഷ്യമിട്ട് ദീർഘദർശനിയായ മുട്ടാണിക്കാട്ട് മൊയ്തീൻ മാസ്റ്റർ എ എം യു പി എസ് അരീക്കാട് എന്ന നാമകരണത്തിൽ ഈ വിദ്യാലയം ആരംഭിച്ചു..

തുടക്കത്തിൽ വിരലിലെണ്ണാവുന്ന കുട്ടികൾ മാത്രമാണ് സ്കൂളിൽ വന്നിരുന്നത്.. പിന്നീട് അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി സ്കൂളിൽ പ്രൈമറി വിഭാഗത്തിന് പുറമേ അപ്ഗ്രേഷൻ നടന്ന് അപ്പർ പ്രൈമറിവിദ്യാഭ്യാസവും ആരംഭിച്ചു.. സ്കൂളിന്റെ ഉന്നമനത്തിനുവേണ്ടി കൂടെ നിൽക്കാൻ അന്നത്തെ നാട്ടു കാരണവന്മാരുടെയും മറ്റു സന്മനസ്സുകളുടെയും പിന്തുണ സ്ഥാപകന് ലഭിച്ചു.. ഇന്ന് രണ്ടായിരത്തോളം കുട്ടികളുമായി മലപ്പുറം ജില്ലയിലെ അറിയപ്പെടുന്ന ഒരു വിദ്യാലയമായി സ്കൂൾമാറി.

കൂടുതൽ അറിയുവാൻ

ഭൗതികസൗകര്യങ്ങൾ

കുട്ടികൾക്കായി ധാരാളം സൗകര്യങൾ ഒരിക്കിയിട്ടുണ്ട്..

കൂടുതൽ അറിയുവാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കൂടുതൽ അറിയുവാൻ

ക്ലബുകൾ

ഒരുപാട് പ്രവർത്തനങൾ

കൂടുതൽ അറിയുവാൻ

മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ പ്രധാനദ്ധ്യാപകർ

2020 പേര് പദവി കാലയളവ്
2021
2022
2023

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമനം : പേര് മേഖല

ചിത്രശാല

വഴികാട്ടി

Map
"https://schoolwiki.in/index.php?title=എ.എം.യു.പി.സ്കൂൾ_അരീക്കാട്&oldid=2529948" എന്ന താളിൽനിന്ന് ശേഖരിച്ചത്