എ.എം.എൽ.പി.എസ് പൂക്കരത്തറ

Schoolwiki സംരംഭത്തിൽ നിന്ന്
(A. M. L. P. S. Pookkarathara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എം.എൽ.പി.എസ് പൂക്കരത്തറ
വിലാസം
പൂക്കരത്തറ

എ എം എൽ പി സ്കൂൾ പൂക്കരത്തറ
,
കോലൊളമ്പ പി.ഒ.
,
679576
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1929
വിവരങ്ങൾ
ഇമെയിൽamlpspookkarathara@gmail.com
കോഡുകൾ
സ്കൂൾ കോഡ്19237 (സമേതം)
യുഡൈസ് കോഡ്32050700212
വിക്കിഡാറ്റQ64564827
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടപ്പാൾ,
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ50
പെൺകുട്ടികൾ44
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.അനില
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് റിയാസ്
എം.പി.ടി.എ. പ്രസിഡണ്ട്ഫൗസിയ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ പൂക്കരത്തറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ ആണിത് .ഈ സ്കൂളിന്റെ മുഴുവൻ പേര് എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ പൂക്കരത്തറ.

ചരിത്രം

എട്ടു പതിറ്റാണ്ടുകളിലേറെയായി പൂക്കരത്തറ പ്രദേശത്തുകാരുടെ സാമൂഹിക സാംസ്കാരിക ജീവിതത്തിൻറെ മുഖ്യ സ്വാധീന ശക്തിയായി പ്രവർ ത്തിച്ച് പോരുന്ന ഈ വിദ്യാലയം 1929ൽ ആണ് സ്ഥാപിക്കപ്പെട്ടത്. എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ഏറ്റവും കുട്ടികൾ പഠിക്കുന്ന ഐഡഡ് എൽ പി വിദ്യാലയമായ ഈ സ്ഥാപനത്തെ ഇന്നത്തെ നിലയിലെത്തിക്കനായതിൽ ശ്രീമാൻമാർ തോട്ടത്തിൽ കൊമുമേനോൻ, കൃഷ്ണൻ എഴുത്തച്ച്ചൻ പണ്ടാരത്തിൽ കുട്ടികൃഷ്ണൻ നായർ ബാപ്പു മൌലവി അച്ചുതവാരിയർ മുഹമ്മദ്‌മാസ്റ്റർ ഹരിദാസൻ മാസ്റ്റർ തുടങ്ങി പ്രമുഖരുടെ സംഭാവനകൾ വളരെ വലുതാണ്‌. മുസ്ലിം കലണ്ടറിൽ പ്രവർത്തിച്ചിരുന്ന ഈവിദ്യാലയം 2003 വർഷത്തിൽ ജെനറൽ കലണ്ടറിലേക്കുമാറി.

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് ചുറ്റു മതിലുണ്ട്,പ്രവേശനകവാടം ഉണ്ട്,ഓഫീസ്  മുറിയും ക്ലാസ് മുറികളും ,ആവശ്യമായ ഫർണീച്ചറുകളും ഉണ്ട്.കമ്പ്യൂട്ടർ,ഇന്റർനെറ്റ് സൗകര്യങ്ങൾ ഉണ്ട്.അടുക്കള ഉണ്ട്.ശുചിമുറി ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പത്ര വായന,ദിനാചരണങ്ങൾ ,ക്വിസ് മത്സരങ്ങൾ,ക്ലബ്ബുകൾ ,കലാകായിക പ്രവർത്തനങ്ങൾ.

മുൻസാരഥികൾ

ക്രമ

നമ്പർ

പ്രധാന അധ്യാപകന്റെ പേര്
1 കെ.അച്യുത വാര്യർ
2 കെ.മുഹമ്മദ്
3 സി.ഹരിദാസൻ
4 എം.ടി.രാജേന്ദ്രകുമാർ
5 സി. അനില

ചിത്രശാല

ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

ബസ്

എടപ്പാളിൽ നിന്നും കോലൊളമ്പ് ഭാഗത്തേക്കുള്ള  ബസ് കയറിയാൽ സ്കൂളിന് മുന്നിൽ ഇറങ്ങാം (3.5 കി.മീ )


ട്രെയിൻ

കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ ആണ് അടുത്തുള്ളത്(13.5 കി.മീ )കുറ്റിപ്പുറത്തു നിന്നും തൃശൂർ ഭാഗത്തേക്കുള്ള ബസ്സിൽ കയറി എടപ്പാൾ ഇറങ്ങാം(10 കി .മീ ).കോലൊളമ്പ് ഭാഗത്തേക്കുള്ള ബസ്സിൽ കയറിയാൽ സ്കൂളിന് മുന്നിലിറങ്ങാം.കരിങ്കല്ലത്താണി  ബസിൽ കയറിയാൽ പൂക്കരത്തറ ബസ് സ്റ്റാൻഡിൽ ഇറങ്ങി കോലൊളമ്പ് ഭാഗത്തേക്കുള്ള വഴിയിലൂടെ 35.മീറ്റർ നടന്നാൽ സ്കൂളിൽ എത്താം.

Map
"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_പൂക്കരത്തറ&oldid=2531436" എന്ന താളിൽനിന്ന് ശേഖരിച്ചത്