എ.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ നോർത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
(A. M. L. P. S. Iringavoor North എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ താനൂർ ഉപജില്ലയിലെ ചെറിയമുണ്ടം പഞ്ചായത്തിൽ എട്ടാം വാർഡിൽ ഇരിങ്ങാവൂർ എന്നസ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്.

എ.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ നോർത്ത്
വിലാസം
iringavoor പി.ഒ.
,
676103
വിദ്യാഭ്യാസ ഭരണസംവിധാനം
ഉപജില്ല താനൂർ
ഭരണസംവിധാനം
നിയമസഭാമണ്ഡലംtanur
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്TANUR
തദ്ദേശസ്വയംഭരണസ്ഥാപനംcheriyamundam
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ34
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികRAHNA EC
പി.ടി.എ. പ്രസിഡണ്ട്satheesh
എം.പി.ടി.എ. പ്രസിഡണ്ട്aslamiyya
അവസാനം തിരുത്തിയത്
12-03-202419620-wiki



പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഇരിങ്ങാവൂർ പ്രദേശത്തെ ഒരു പറ്റം സാമൂഹ്യ പ്രവർത്തകരുടെ കൂട്ടായ്യമയാൽ 1924ൽ സ്ഥാപിക്കപ്പെട്ട വിദ്യാലയമാ‌ണ് എ.എം .എൽ.പി എസ് ഇരിങ്ങാവൂർ നോർത്ത്. ഇതിൻറെ സംഘാടകരിൽ പ്രമുഖനായ ഉമ്മർഹാജിയാ‌ണ് ഇതിൻറെ പ്രഥമ മാനേജർ ഇപ്പോളിദ്ദേഹത്തിൻറെ ചെറുമകളാ‌യ റാബിയ സി. യാണ് ഇപ്പോഴത്തെ മാനേജർ . കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ഈ സ്കൂളിൽ ധാരാളം സൗകര്യങ്ങൾ ഉണ്ട്.

കൂടുതലറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കൂടുതൽ അറിയാൻ

ക്ലബ്ബുകൾ

ഈ സ്കൂളിൽ ധാരാളം ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്

കൂടുതൽ അറിയുവാൻ

മാനേജ്മെന്റ്

മുൻ സാരഥികൾ

ക്രമനമ്പർ പ്രധാനാധ്യപകന്റെ പേര് കാലഘട്ടം
1 ഉമ്മർ ഹാജി 1924 98
2 അപ്പുണ്ണി
3 ഉണ്ണികൃഷ്ണപ്പിള്ള
4 ഷീബാകുമാരി
5 രഹന

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമനമ്പർ വിദ്യാർത്ഥിയുടെ പേര് കാലഘട്ടം

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വഴികാട്ടി

സ്കൂളിലെത്താനുള്ള വഴി



{{#multimaps:10.924018971942148, 75.96141330665266 | width=800px | zoom=16 }}