എ.എം.എൽ.പി.സ്കൂൾ ചിലവിൽ

Schoolwiki സംരംഭത്തിൽ നിന്ന്
(A. M. L. P. S. Chilavil എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



എ.എം.എൽ.പി.സ്കൂൾ ചിലവിൽ
വിലാസം
എ.എം.എൽ.പി സ്കൂൾ ചിലവിൽ,അത്താണിക്കൽ

വൈലത്തൂർ
,
പൊന്മുണ്ടം പി.ഒ.
,
676106
,
മലപ്പുറം ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0494-2587179
ഇമെയിൽamlpschilavil1915@gmail.com
കോഡുകൾ
സ്കൂൾ കോഡ്19615 (സമേതം)
യുഡൈസ് കോഡ്32051100504
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപൊന്മുണ്ടം
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയിഡഡ്
സ്കൂൾ വിഭാഗംഎയിഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1-4
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ124
പെൺകുട്ടികൾ128
ആകെ വിദ്യാർത്ഥികൾ252
അദ്ധ്യാപകർ11
ഹയർസെക്കന്ററി
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമഹേഷ് സി
പി.ടി.എ. പ്രസിഡണ്ട്മുനീർ കെ.പി
എം.പി.ടി.എ. പ്രസിഡണ്ട്സീനത്ത്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ വൈലത്തൂർ അത്താണിക്കൽ എന്ന സ്ഥലത്തുള്ള 109 വർഷം പിന്നിട്ട എയ്ഡഡ് വിദ്യാലയമാണ് അത്താണിക്കൽ സ്കൂൾ എന്ന പേരിലറിയപ്പെടുന്ന എ.എം.എൽ.പി സ്കൂൾ ചിലവിൽ

ചരിത്രം

1915 ൽ ആരംഭിച്ച പൊന്മുണ്ടം ഗ്രാമപഞ്ചായത്തിലെ വിദ്യാലയമാണ് എ.എം.എൽ.പി സ്കൂൾ ചിലവിൽ.അത്താണിക്കൽ സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത്.ആദ്യകാലത്ത് ഒരു ഓത്തുപളി മാത്രമായിരുന്നു. നന്ദനിൽ മുഹമ്മദ്ഹാജി വെട്ടത്ത് പോയി പഠിച്ചുവന്നതിനുശേഷമാണ് ഓത്തുപള്ളി സ്കൂളാക്കുന്നത്.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ഒമ്പതു ഡിവിഷനും രണ്ടു നഴ്സറി ക്‌ളാസ്സുകളും ഇപ്പോൾ സ്കൂളിൽ ഉണ്ട്.കമ്പ്യൂട്ടർ ലാബ്,ഓഫിസ് റൂം,ഇന്റർ ലോക്ക് ചെയ്ത മുറ്റം എന്നിവ സ്കൂളിണ്ട്.പ്രീ കെ ഇ ആർ കെട്ടിടമായതു കൊണ്ട് സ്ഥല സൗകര്യം അപര്യാപ്തമാണ്.കെ.ഇ.ആർ അടിസ്ഥാനത്തിൽ രണ്ടു ക്ലാസ് മുറികൾ പുതുതായി പണികഴിപ്പിച്ചിട്ടുണ്ട്.കൈറ്റ് വഴി സ്കൂളിൽ പ്രൊജക്ടറുകളും ലാപ്ടോപ്പുകളും ലഭ്യമായിട്ടുണ്ട്.അടിസ്ഥാന സൗകര്യങ്ങൾ ഒന്ന് കൂടി വികസിപ്പിക്കേണ്ടി വരും . കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക

ക്രമനമ്പർ പേര് കാലഘട്ടം
1 മുഹമ്മദ് .എൻ
2 കെ.പി മൊയ്തീൻ എന്ന ബാവ മാഷ്
3 മുഹമ്മദലി .കെ (കോയക്കുട്ടി മാസ്റ്റർ)
4 തങ്കച്ചൻ ടി.ജെ
5 കെ.പി പാത്തു
6 ഷീലാഭായ്.കെ.ആർ
7 സാബു.എം കൊട്ടാരം

മുൻ അധ്യാപകർ

ക്രമനമ്പർ പേര്
1 അഹമ്മദ് കുട്ടി കെ
2 മുഹമ്മദ്. സി
3 വാസുദേവൻ നമ്പൂതിരി
4 ഏനുദ്ദീൻ എ
5 മൊയ്തീൻകുട്ടി. ഒ.പി

കൂടുതൽ അറിയാൻ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമനമ്പർ പേര് മേഖല

അംഗീകാരങ്ങൾ

അധിക വിവരങ്ങൾ

ചിത്രശാല

സ്‌കൂളിന്റെ വിവിധ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക

വഴികാട്ടി

  • വൈലത്തൂർ ടൗണിൽ നിന്നും വട്ടത്താണി റോഡിൽ 450 മീറ്റർ
  • തിരൂർ ബസ് സ്റ്റാൻഡിൽ നിന്നും മലപ്പുറം റോഡിൽ വൈലത്തൂർ ടൗണിൽ ഇറങ്ങുക ശേഷം വട്ടത്താണി റോഡിൽ 450 മീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിൽ എത്താം(12കിലോമീറ്റർ ) തിരുർ -->വൈലത്തൂർ -->അത്താണിക്കൽ
  • തിരൂർ -താനൂർ റോഡിൽ വട്ടത്താണി ജംക്ഷനിൽ ഇറങ്ങി വൈലത്തൂർ റോഡിൽ 5കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം
  • മലപ്പുറം കുന്നുമ്മലിൽ നിന്നും തിരുർ ബസ് കയറി വൈലത്തൂരിൽ ഇറങ്ങുക (23 കിലോമീറ്റർ).വട്ടത്താണി റോഡിൽ 450 മീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിൽ എത്താം
  • ദേശീയ പാത 66  ൽ പുത്തനത്താണിയിൽ നിന്നും തിരൂർ റോഡിൽ 7.7 കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിൽ എത്താം
  • തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും മലപ്പുറം റോഡിൽ വൈലത്തൂർ ടൗണിൽ ഇറങ്ങുക ശേഷം വട്ടത്താണി റോഡിൽ 450 മീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിൽ എത്താം(13കിലോമീറ്റർ )
  • ദേശീയ പാത 66  ൽ എടരിക്കോട് നിന്നും തിരൂർ റോഡിൽ 7.4 കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിൽ എത്താം
  • കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും 29 കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിൽ എത്താം
Map

സഹായകഫയൽ - പിഡിഎഫ് , വീഡിയോ

"https://schoolwiki.in/index.php?title=എ.എം.എൽ.പി.സ്കൂൾ_ചിലവിൽ&oldid=2534985" എന്ന താളിൽനിന്ന് ശേഖരിച്ചത്