എ.എൽ.പി.എസ്. നോർത്ത് തൃക്കരിപ്പ‌ൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(A. L. P. S. Northtrikarpur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ്. നോർത്ത് തൃക്കരിപ്പ‌ൂർ
വിലാസം
കൊയോങ്കര

തൃക്കരിപ്പൂർ പി.ഒ.
,
671310
,
കാസർഗോഡ് ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0467 2301424
ഇമെയിൽ12524alpsnorthtrikarpur@gmail.com
കോഡുകൾ
സ്കൂൾ കോഡ്12524 (സമേതം)
യുഡൈസ് കോഡ്32010700608
വിക്കിഡാറ്റQ64399009
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കരിപ്പൂർ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത.വി.വി
പി.ടി.എ. പ്രസിഡണ്ട്അനുമോദ് പി വി
എം.പി.ടി.എ. പ്രസിഡണ്ട്GEETHU RATHEESH
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തൃക്കരിപ്പൂര് ഗ്രാമപഞ്ചായത്തിലെ എടാട്ടുമ്മല് എന്ന സ്ഥലത്ത് കുടിപ്പളളിക്കൂടമായി ആരംഭിച്ചതാണ് ഈ വിദ്യാലയം.1921-ല് ഇത് കൊയേങ്കര എന്ന സ്ഥലത്ത് മാറ്റുകയും നോര്ത്ത് തൃക്കരിപ്പൂര് എ.എല്.പി. സ്ക്കൂള് എന്ന് നാമകരണം ചെയ്യുകയും ചെയ്തു.തൃക്കരിപ്പൂര് പഞ്ചായത്തിലെ ഏഴാം വാര്ഡില് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 95 വര്ഷങ്ങള് പിന്നിട്ടുകഴിഞ്ഞിരിക്കുകയാണ്. പ്രീ-പ്രൈമറി മുതല് നാല് വരെ ക്ലാസ്സുകള് ഇവിടെ ഉണ്ട്.അടിസ്ഥാന സൗകര്യങ്ങള് കുറവാണെങ്കിലും ഉത്തരവാദിത്വമുളള പി.ടി.എയുടെയും ,രക്ഷിതാക്കളുടെയും നാട്ടുകാരുടെയും കൂട്ടായ സഹകരണത്തോടെ പഠനപാഠ്യേതര പ്രവര്ത്തനങ്ങളില് മികച്ച നിലവാരം പുലര്ത്തുവാന് സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്. അണ് എയ്ഡഡ് സ്ക്കൂളുകളുടെ കടന്നുകയറ്റം പ്രത്യേകിച്ചും ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകള് വന്നതോടെ ഇവിടെ കുട്ടികള് കുറഞ്ഞുവരുന്നുണ്ടെങ്കിലും വരും വര്ഷങ്ങളില് നല്ല പുരോഗതി ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. പി.ടി.എ.,എം.പി.ടി.എ,എസ്.എസ്.ജി,നാട്ടുകാര് എന്നിവരുടെ പിന്ബലത്തോടെ മികച്ച അധ്യാപകരുടെ കൂട്ടായ്മയിലൂടെ വിദ്യാലയം ഇനിയും പടിപടിയായി മുന്നേറാന് പ്രത്യാശിക്കാം.

ഭൗതികസൗകര്യങ്ങൾ

സ്ക്കൂളിന് ആകെ 52 സെന്റ് സ്ഥലം മാത്രമെയുളളൂ.ഓടുമേഞ്ഞ കെട്ടിടങ്ങ ളാണ്.ക്ലാസ്സുമുറികള് പാര്ട്ടീഷന് തട്ടി തിരിച്ചതാണ്. പ്രീ-പ്രൈമറി,ഒന്നാം ക്ലാസ്സ് എന്നിവയ്ക്ക് പ്രത്യേകം മുറികളുണ്ട്.ടോയ്ലറ്റ്,മൂത്രപ്പുര സൗകര്യമൊക്കെയുണ്ട്.ലൈബ്രറി റൂമുണ്ട്.പ്രത്യേകമായി കമ്പ്യൂട്ടര് റൂം ഒരുക്കിയിട്ടുണ്ട്. ആകെ 2 കമ്പ്യൂട്ടറുകള് മാത്രമെയുളളൂ.ബ്രോഡ്ബാന്റ് സൗകര്യം കിട്ടിയിട്ടുണ്ട്. ഉച്ചഭക്ഷണത്തിനുളള പാചകപ്പുരയും സ്റ്റോര് റൂംതുടങ്ങിയവ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. കുട്ടികള്ക്ക് കളിക്കാന് കളിസ്ഥലമുണ്ട്.കിണര്,പൈപ്പ് സൗകര്യമൊക്കെയുണ്ട്.

Gallery

പാഠ്യേതര പ്രവർത്തനങ്ങൾ

വിജ്ഞാനോല്സവം ബാലസഭ ശുചിത്വസേന വിദ്യാരംഗം പ്രവൃത്തിപരിചയം കലോത്സവം കായികമേള വാര്ഷികാഘോഷം

മാനേജ്‌മെന്റ്

ആദ്യ മാനേജര് രാമവില്യത്ത് കണ്ണന് എന്നയാളായിരുന്നു.തുടര്ന്ന് 1977 വരെ ശ്രീ.കീനേരി കണ്ണന് ആയിരുന്നു മാനേജര് സ്ഥാനം വഹിച്ചിരുന്നത്.അദ്ദേഹത്തിന്റെ മരണശേഷം അനന്തരാവകാശികള് അഞ്ച് വര്ഷം വീതം സ്ക്കൂളിന്റെ മാനേജര് സ്ഥാനം വഹിക്കണമെന്നായിരുന്നു കോടതിവിധി.അതുപ്രകാരമാണ് ഇപ്പോള് നടന്നുകൊണ്ടിര്ക്കുന്നത്.2012 മുതല് ശ്രീ.കെ.രാഘവന് മാസ്റ്റര് ആണ് സ്ക്കൂളിന്റെ മാനേജര് സ്ഥാനം വഹിക്കുന്നത്.

മുൻസാരഥികൾ

സ്കൂളിന്റെ മുന് പ്രധാനാധ്യാപകര് 1. കീനേരി കണ്ണന് മാസ്റ്റര് 2. കെ വി കമ്മാരന് മാസ്റ്റര് 3. കെ. ലക്ഷ്മി ടീച്ചര് 4. കെ.വി. കല്യാണി ടീച്ചര് 5. ടി. വി. പ്രേമലത ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ. എം.വി. രവീന്ദ്രന്, ആര്ട്ടിസ്റ്റ് (പരിയാരം മെഡിക്കല് കോളേജ്)

ചിത്രശാല



വഴികാട്ടി

കാസറഗോഡ് ജില്ലയിലെ തൃക്കരിപ്പൂര് കാഞ്ഞങ്ങാട് റൂട്ടില് മൃഗാശുപത്രി സ്റ്റോപ്പില് നിന്നും 100 മീറ്റര് കിഴക്കോട്ട് നടന്നാല് സ്കൂ ളില് എത്താ�

Map