എ.എം.യു.പി.എസ്.വെട്ടത്തൂർ
(A.M.U.P.S. Vetathur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| എ.എം.യു.പി.എസ്.വെട്ടത്തൂർ | |
|---|---|
| വിലാസം | |
വെട്ടത്തൂർ വെട്ടത്തൂർ പി.ഒ. , 679326 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1940 |
| വിവരങ്ങൾ | |
| ഇമെയിൽ | amupsvettathur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48337 (സമേതം) |
| യുഡൈസ് കോഡ് | 32050500908 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | മേലാറ്റൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
| താലൂക്ക് | പെരിന്തൽമണ്ണ |
| ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
| തദ്ദേശസ്വയംഭരണസ്ഥാപനം | വെട്ടത്തൂർപഞ്ചായത്ത് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 432 |
| പെൺകുട്ടികൾ | 416 |
| അദ്ധ്യാപകർ | 37 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അമീർ ഹുസ്സൈൻ കെ |
| പി.ടി.എ. പ്രസിഡണ്ട് | ഷാജഹാൻ എൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജ്യോതി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
"വിദ്യ അറിവാണ്, ആയുധമാണ്, കൊടുക്കും തോറും ഏറിവരുന്ന ധനമാണ്" എന്നെല്ലാമുള്ള തിരിച്ചറിവ് അന്വർത്ഥ മാക്കുന്നതിനു വേണ്ടി, വെട്ടത്തൂർ പ്രദേശത്തെ വലിയ മനസ്സിനുടമകളായ ഒരു കൂട്ടം ആളുകൾ ഒരുമിച്ചു ചർച്ച ചെയ്തത്തിൻറെ ഫലമായി, എ.എം.യു.പി.എസ്.വെട്ടത്തൂർ എന്ന പടർന്നു പന്തലിച്ചു നിൽക്കുന്ന ഇപ്പോഴത്തെ വിദ്യാലയത്തിൻറെ അടിത്തറയായി. കൂടുതൽ അറിയുവാൻ
ഞങ്ങളെ നയിച്ചവർ
1. അബ്ദുൽ ഖാദർ
2 ശിവശങ്കരൻ
3 മുഹമ്മദാലി
4 നാരായണ പിള്ള
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ് റൂം (LCD പ്രൊജക്ടർ സൗകാര്യം)
- കംപ്യൂട്ടർ ലാബ്
- ശുദ്ധജല സ്രോദസ്
- സ്റ്റേജുകൾ
- ഗ്യാസ് സൗകര്യം ഉള്ള പാചകപ്പുര
മുൻ പ്രഥമാഅദ്ധ്യാപകർ
| 1 | |||
|---|---|---|---|
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് (വിനോദ്. ഒ.എം)
- ഗൈഡ്സ് (ബിന്ദു. കെ)
- കബ് (മുനവ്വർ ഹുസൈൻ)
- ബുൾ ബുൾ (രുക്സനത്ത്)
- ജൂനിയർ റെഡ് ക്രോസ് (കൃഷ്ണകുമാർ)
- സീഡ് (കൃഷ്ണകുമാർ)
- വിദ്യാരംഗം കലാ സാഹിത്യ വേദി (മോഹനദാസൻ)
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഭരണനിർവഹണം
- കെ. കെ. അബ്ദുള്ളകുട്ടി ഹാജി
- വെട്ടത്തൂർ ഗ്രാമ പഞ്ചായത്ത്
- പി.ടി.എ.
- എം.ടി.എ.
- എസ്.എം.സി.
വഴികാട്ടി
കൂടുതൽ ചിത്രങ്ങൾ
എ.എം.യു.പി.എസ്.വെട്ടത്തൂർ / കുുട്ടി ക്കൂട്ടം