ജി.എൽ.പി.എസ് പള്ളിശ്ശേരി
(48523 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ വണ്ടൂർ വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ കാളികാവ് പഞ്ചായത്ത് പരിധിയിൽ നാലാം വാർഡിൽ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്
| ജി.എൽ.പി.എസ് പള്ളിശ്ശേരി | |
|---|---|
| വിലാസം | |
പള്ളിശ്ശേരി അഞ്ചച്ചവിടി പി.ഒ. , 676525 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1955 |
| വിവരങ്ങൾ | |
| ഫോൺ | 04931 257006 |
| ഇമെയിൽ | glpspallisserikkv@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48523 (സമേതം) |
| യുഡൈസ് കോഡ് | 32050300806 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | വണ്ടൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | വണ്ടൂർ |
| താലൂക്ക് | നിലമ്പൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കാളികാവ്, |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 68 |
| പെൺകുട്ടികൾ | 74 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് മുബാറക്ക് എം |
| പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ഹാരിസ് പി |
| എം.പി.ടി.എ. പ്രസിഡണ്ട് | സറീന എം കെ |
| അവസാനം തിരുത്തിയത് | |
| 02-12-2024 | Schoolwikihelpdesk |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1955 ലാണ്. മലപ്പുറം ജില്ലയിലെ കാളികാവ് പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പള്ളിശ്ശേരി ഗവൺമെൻറ് എൽ പി സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ വളരെ മികച്ചതാണ് മനോഹരമായ ഇരുനില കെട്ടിടം സ്കൂളിലെ പ്രധാന ആകർഷണമാണ് ചുറ്റുമതിൽ ,ചെറിയ മൂന്നു കെട്ടിടങ്ങൾ അടുക്കള , ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളുണ്ട് സ്കൂളിൽ നിന്ന് 10 മിനിറ്റ് ദൂരം സഞ്ചരിച്ചാൽ മനോഹരമായ ഗ്രൗണ്ട് സ്കൂളിനായി ലഭിച്ചിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾകൂടുതൽ വായിക്കുക
മുൻ സാരഥികൾ
| എം എസ് ഇസ്മായിൽ | |||
|---|---|---|---|
| പി പി ഗോവിന്ദ കുട്ടി പണിക്കർ | |||
| പി ജെ ജോസഫ് | |||
| കരുണാകരൻ നായർ | |||
| ഭാസ്ക്കരൻ | |||
| കെ ഡി മത്തായി | |||
| പി ജി കുമാരൻ | |||
| പി ആയിഷ കുട്ടി | |||
| പി ശങ്കരൻ നായർ | |||
| എം കെ പ്രഭാകരൻ നായർ | |||
| കെ എം ഗോപാലകൃഷ്ണൻ | |||
| പി എൻ പൊന്നമ്മ | |||
| ഗിരിജ ദേവി | |||
| ജോസ മാത്യു | |||
| എ പത്മ | |||
| മുഹമ്മദ് മുബാറക്ക് |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥി
- മുഹമ്മദ് നിസ
വഴികാട്ടി
- വണ്ടൂർ കാളികാവ് റൂട്ടിൽ പള്ളിശ്ശേരി നിന്ന് 200 മീറ്റർ റോഡിനോട് ചേർന്ന്