സഹായം Reading Problems? Click here


പി.​എസ്സ്.പി.റ്റി.എം.എൽ. പി. എസ്. ശൂരനാട്

Schoolwiki സംരംഭത്തിൽ നിന്ന്
(39523 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

< എല്‍.പി. സ്കൂള്‍. -->

പി.​എസ്സ്.പി.റ്റി.എം.എൽ. പി. എസ്. ശൂരനാട്
സ്ഥലം
ശൂരനാട് നോര്‍ത്ത്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ലകൊട്ടാരക്കര
ഉപ ജില്ലശാസ്താംകോട്ട
സ്ക്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം197
പെൺകുട്ടികളുടെ എണ്ണം240
അദ്ധ്യാപകരുടെ എണ്ണം17
സ്ക്കൂൾ നേതൃത്വം
പി.ടി.ഏ. പ്രസിഡണ്ട്ജോമോന്‍
അവസാനം തിരുത്തിയത്
25-01-2017Girishomallur


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

ശൂരനടിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ പി.എസ്സ്.പി.റ്റി.എം നു പ്രധാന സ്ഥാനമാണ് ഉള്ളത്..വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന പെരുംക്കുളം പ്രദേശത്ത് 1976 ലാണ് സ്കൂള്‍ സ്ഥാപിച്ചത്.യശശരീരനായ അര്തിയില്‍ ഹാജി.M ഷാഹുല്‍ ഹമീദ് റാവുത്തര്‍ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകന്‍


  വിശദമായി.....


ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍


മികവുകള്‍

ഭരണ നിര്‍വഹണം

പ്രധാന അദ്ധ്യാപിക ശ്രീമതി റജീന ഹസ്സന്‍കുട്ടി


സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികള്‍

അര്‍ത്തിയില്‍ ഷാജഹാന്‍ (സ്കൂള്‍ മാനേജര്‍) അര്‍ത്തിയില്‍ നിസ്സാര്‍ (മാനേജ്‌മന്റ്‌ പ്രധിനിധി) Y.ജോമോന്‍(PTA പ്രസിഡണ്ട്‌) റജീന ഹസ്സന്‍കുട്ടി (ഹീടമിസട്രെസ്സ്) മ.ധന്യ(സ്റാഫ് സെക്രട്ടറി)

മുന്‍ സാരഥികള്‍

സ്കൂളിന്റെ ചരിത്ര താളുകളില്‍ എഴുതപ്പട്ട പ്രധാനാദ്ധ്യാപകര്‍

പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

വഴികാട്ടി

Loading map...