ഗവ.യു പി എസ് നോർത്ത്എഴിപ്രം
(27206 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ.യു പി എസ് നോർത്ത്എഴിപ്രം | |
|---|---|
| വിലാസം | |
ഏഴിപ്രം മാറംപിള്ളി പി.ഒ. , 683105 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1972 |
| വിവരങ്ങൾ | |
| ഫോൺ | 0484 2676067 |
| ഇമെയിൽ | gupsnezhipram@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 27206 (സമേതം) |
| യുഡൈസ് കോഡ് | 32081100103 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | കോതമംഗലം |
| ഉപജില്ല | പെരുമ്പാവൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | കുന്നത്തുനാട് |
| താലൂക്ക് | കുന്നത്തുനാട് |
| ബ്ലോക്ക് പഞ്ചായത്ത് | വാഴക്കുളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 443 |
| അദ്ധ്യാപകർ | 15 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | രാജു കെ കെ |
| പി.ടി.എ. പ്രസിഡണ്ട് | പി കെ മണി |
| എം.പി.ടി.എ. പ്രസിഡണ്ട് | ഫാസീല ഫസൽ |
| അവസാനം തിരുത്തിയത് | |
| 15-03-2025 | P1714108 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ആമുഖം
എറണാകുളം ജില്ലയിൽ മാറമ്പള്ളിയിൽ സ്ഥിതി ചെയുന്ന നോർത്ത് എഴിപ്രം സ്കൂൾ 1974ഇൽ ആരംഭിച്ചതാണ് .ഒന്ന് മുതൽ ഏഴു വരെയുള്ള ക്ലാസ്സുകളാണ് ഉള്ളത്.കൂടാതെ പ്രീപ്രൈമറി ക്ലാസ്സുകളും ഉണ്ട്.പതിനാറു ക്ലാസ്സ്മുറികളും,ലൈബ്രറി,സയൻസ് ലാബ്,ഹൈടെക് ക്ലാസ്സ്മുറികൾ ,കമ്പ്യൂട്ടർ ലാബ് ഉൾപ്പെടെ എല്ലാ ആധുനിക സംവിധാനങ്ങളും ഈ സ്കൂളിൽ ലഭ്യമാണ് .കൂടാതെ സ്കൂൾ ബസ് സംവിധാനവും ഉണ്ട് .ഉച്ചഭക്ഷണവും സ്കൂളിൽ ലഭ്യമാണ്
(ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.) കൂടുതൽ വായിക്കുക എന്ന കണ്ണി ചേർത്ത് മുഴുവനായി ചരിത്രം ഉപതാളിൽ നൽകുാം..)
ഭൗതികസൗകര്യങ്ങൾ
വിശാലമായ കളിസ്ഥലം
ഉച്ച ഭക്ഷണശാല
വൃത്തിയുള്ള ശുചീകരണമുറികൾ
കുടിവെള്ള സൗകര്യങ്ങൾ
ലൈബ്രറി
കമ്പ്യൂട്ടർ ലാബ്
ഓഡിറ്റോറിയം
കുട്ടികളുടെ പാർക്ക്
സ്മാർട്ട് ക്ലാസ് റൂം
സ്കൂൾ ബസ് സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
- ഫുട്ബോൾ പരിശീലനം
- അബാക്കസ്
- ചിത്രകല
- കരാട്ടെ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- മോഹൻദാസ്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|