സഹായം Reading Problems? Click here


സെന്റ്. റോക്കീസ് എൽ പി എസ് എളവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(25423 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സെന്റ്. റോക്കീസ് എൽ പി എസ് എളവൂർ
25423school.png
വിലാസം
എളവൂർ പി.ഒ,

എളവൂർ
,
683572
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ9400513279
ഇമെയിൽ25423.strockeylps@gmail.com
കോഡുകൾ
സ്കൂൾ കോഡ്25423 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ലആലുവ
ഉപ ജില്ലഅങ്കമാലി
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം14
പെൺകുട്ടികളുടെ എണ്ണം26
വിദ്യാർത്ഥികളുടെ എണ്ണം40
അദ്ധ്യാപകരുടെ എണ്ണം4
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎൽസി പി ടി
പി.ടി.ഏ. പ്രസിഡണ്ട്വർഗ്ഗീസ് എം എ
അവസാനം തിരുത്തിയത്
28-04-201925423


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

................................

ചരിത്രം

1928ൽ വിശുദ്ധറോക്കീ പുണ്യവാന്റെ നാമധേയത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്രഥമ മാനേജർ റവ.ഫാ.ജോസഫ് വാഴത്തറയായിരുന്നു. മൂഴിക്കുളംപള്ളിയുടെ കീഴിൽ കേവലം രണ്ട് ക്ലാസുകൾ മാത്രമായി ആരംഭി‍ച്ച ഈ വിദ്യാലയത്തിന്റെ ആശീർവാദകർമം അന്നത്തെ അദിവന്ദ്യപിതാവായ മാർ.അഗസ്റ്റിൻ കണ്ടത്തിൽ നിർവഹിച്ചു. 1929 ൽ മൂന്നാംക്ലാസ് ആരംഭിക്കുകയുണ്ടായി. 1934 ൽ ഈസ്ഥാപനം നാല് ക്ലാസുകളുള്ള ഒരു പൂർണപ്രൈമറിസ്കൂളായി മാറി. 1964ൽ ഈ വിദ്യാലയം എളവൂർ സെൻറ് ആൻറണീസ് പള്ളിയുടെകീഴിൽ പ്രവർത്തനമാരംഭിച്ചു. അന്നത്തെ മാനേജർ റവ. ഫാ.അബ്രാഹം കരേടനായിരുന്നു. 1978 ൽ ഈവിദ്യാലയത്തിന്റെ സുവർണജൂബിലിയും 2003 ൽ പ്ലാറ്റിനംജൂബിലിയും ആഘോഷിച്ചു. 2012-13 അധ്യയനവർഷത്തിൽ കെ. ഇ. ആർ. പ്രകാരമുള്ള പുതിയ കെട്ടിടത്തിൽ അധ്യയനം ആരംഭിച്ചു.

നേട്ടങ്ങൾ

1 . ശ്രീ.എസ്.എസ്.പരമേശ്വരവാര്യർക്ക് ‍‍‍‍[1932-62] കയ്യക്ഷരത്തിന് രാഷ്ട്രപതിയിൽ നിന്നുംഅവാർഡ് ലഭിച്ചു. 2. 1990-91 അധ്യയനവർഷത്തിൽ ഏറ്റവും നല്ല എൽ. പി. സ്കൂളിനുള്ള അവാർഡ് ലഭിച്ചു. 3. 2011-12 അധ്യയനവർഷത്തിൽ പ‍‍‍‍‍‍ഞ്ചായത്ത് തലത്തിൽ സ്കൂൾ പച്ചക്കറിക്കൃഷി അവാർഡ് ലഭിച്ചു. 4 2015-16 ൽ ക്ലസ്റ്റർതലത്തിൽ മെട്രിക് മേള, എഡ്യുഫെസ്റ്റ് എന്നിവയ്ക്ക് ട്രോഫി ലഭിച്ചു. 5 .2016-17അധ്യയനവർഷത്തിൽ പൾസ് ക്യാമ്പസ് അവാർഡ് ലഭിച്ചു. 6. 2016-2017 അധ്യയനവർഷത്തിൽ ധനുജ .എം എം, അലീന ഷാജി എന്നി വർ എൽ . എസ്. എസ്. കരസ്ഥമാക്കി.

 ,

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻപ്രധാന അദ്ധ്യാപകർ : 1 സി.ഗോപാലപിള്ള 2 എസ്.എസ്.പരമേശ്വരവാര്യർ 3 സി.ഫബ്യോള 4 സി.ജയിൻഫ്രാൻസീസ് 5 പി. സി.ദേവസി 6 സി.തെയോഫിൻ 7 എസ്. പി. ത്രേസ്യാമ്മ 8 ടി. ടി .മേരി 9 പി. ജെ. മേരി 10 എം. പി. ഡെയ്സി 11 പി. പി. ദേവസി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...