താനക്കോട്ടൂർ യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(16668 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
താനക്കോട്ടൂർ യു പി എസ്
photo
വിലാസം
താനക്കോട്ടൂർ

താനക്കോട്ടൂർ
,
താനക്കോട്ടൂർ പി.ഒ.
,
673509
,
കോഴിക്കോട് ജില്ല
സ്ഥാപിതം1938
വിവരങ്ങൾ
ഫോൺ0496 2572499
ഇമെയിൽthanakkotturus@gmail.com
കോഡുകൾ
സ്കൂൾ കോഡ്16668 (സമേതം)
യുഡൈസ് കോഡ്32041200203
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംചെക്യാട്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ361
പെൺകുട്ടികൾ329
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയകുമാർ കെ പി
പി.ടി.എ. പ്രസിഡണ്ട്റിയാസ് കെ
എം.പി.ടി.എ. പ്രസിഡണ്ട്ലിഷ എം കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




................................

ചരിത്രം

നാടിൻറെ ആത്മാവ് ഗ്രാമങ്ങളാണെ ന്നതുപോലെ, ഗ്രാമങ്ങളുടെ ആത്മാവ് അവിടങ്ങളിലെ പാഠശാലകളാണ്.തലമുറകൾക്ക് അറിവിൻറെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ വിദ്യാലയങ്ങളുടെ ചരിത്രം ഓരോ പ്രദേശത്തെയും ചരിത്രം തന്നെയാണ്.ഓരോ വിദ്യാലയത്തിന്റെയും പിറവിക്കും വളർച്ചക്കും പിന്നിൽ നിസ്വാർത്ഥരായ മനുഷ്യസ്നേഹികളുടെ ത്യാഗത്തിന്റെയും കഠിനദ്വാനത്തിന്റെയും കഥകളുണ്ടെന്ന് വരുംതലമുറ അറിയേണ്ടതുണ്ട്.

പണ്ടുകാലത്ത് തികച്ചും അവികസിതവും വിദ്യാഭ്യാസപരമായി തീരെ പിന്നോക്കം നിന്നിരുന്ന തുമായ ചെക്യാട് പഞ്ചായത്തിന്റെ പടിഞ്ഞാറെ അതിർത്തിയിലാണ് ഈ പ്രദേശം. ഈ സാഹചര്യത്തിലാണ് ഒരു എൽ പി സ്കൂൾ മൂലം പറമ്പത്ത് പ്രവർത്തനമാരംഭിച്ചത്.പുഴ വക്കത്തായതിനാൽ കരിയാടാൻ കുന്നുമ്മൽ എന്ന സ്ഥലത്തേക്ക് പിന്നീട് സ്കൂൾ മാറ്റി സ്ഥാപിച്ചു.1938 യശശരീരരായ ശ്രീ ജി ശങ്കരക്കുറുപ്പും ശ്രീ കുളങ്ങര കുഞ്ഞിക്കണ്ണൻ മാസ്റ്ററും കൂടി വിദ്യാലയം ഏറ്റെടുത്തു. കണ്ണൂർ കോഴിക്കോട് ജില്ലകളെ വേർതിരിക്കുന്ന ചെറ്റക്കണ്ടി പുഴയുടെ തീരത്ത് നിന്ന് അൽപം തെക്കോട്ട് മാറി പി.ഡബ്ല്യു.ഡി. റോഡിന് സമീപത്തായി മുല്ലേരി പറമ്പിൽ ഇന്നത്തെ സ്കൂൾ സ്ഥാപിച്ചു.അതിനാൽ മുല്ലേരി സ്കൂൾ എന്ന പേരുവന്നു.

2016 മുതൽ താനക്കോട്ടൂർ യുപിസ്കൂൾ മുല്ലേരി പറമ്പിന് തൊട്ടടുത്തായി നിർമ്മിച്ചിട്ടുള്ള ബഹുനില കെട്ടിടത്തിലാണ് പ്രവർത്തിച്ചുവരുന്നത്. 24 വിശാലമായ ക്ലാസ് മുറികളും ആധുനിക സ്വഭാവമുള്ള ഓഫീസ് മുറിയും ശൗചാലയ വും വിശാലമായ പാചക മുറിയും ഉൾപ്പെടെ ഏറെ ആകർഷകമായ  ഈ കെട്ടിടം സ്കൂളിന്റെ ബഹുമാനപ്പെട്ട മാനേജർ ശ്രീ മത്തത്ത് അബ്ബാസ് ഹാജി യുടെ നേതൃത്വത്തിലാണ് തയ്യാറായിട്ടുള്ളത്. അക്കാദമിക മികവിനൊപ്പം ഭൗതിക സാഹചര്യത്തിലും ഏറെ മുന്നോട്ടു പോകാൻ  സ്കൂളിന് സാധിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Map
"https://schoolwiki.in/index.php?title=താനക്കോട്ടൂർ_യു_പി_എസ്&oldid=2531557" എന്ന താളിൽനിന്ന് ശേഖരിച്ചത്