സഹായം | Reading Problems? Click here |
![]() | സ്കൂൾവിക്കി ഓൺലൈൻ പരിശീലനം - 2023 ഏപ്രിൽ ഇവിടെ രജിസ്റ്റർ ചെയ്യുക III സ്കൂൾവിക്കി തിരുത്താം, നിർദ്ദേശങ്ങൾ കാണുക. ![]() |
ചാച്ചാ യു പി സ്‌ക്കൂൾ ചട്ടഞ്ചാൽ
(11477 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരങ്ങൾ |
ചാച്ചാ യു പി സ്‌ക്കൂൾ ചട്ടഞ്ചാൽ | |
---|---|
![]() | |
വിലാസം | |
ചട്ടഞ്ചാൽ തെക്കിൽ പി.ഒ
ചട്ടഞ്ചാൽ , തെക്കിൽ പി.ഒ. , 671541 | |
സ്ഥാപിതം | 01 - 06 - 1987 |
വിവരങ്ങൾ | |
ഇമെയിൽ | chachaschool123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11477 (സമേതം) |
യുഡൈസ് കോഡ് | 32010300539 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർഗോഡ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെമ്മനാട് പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അംഗീകൃത അൺ എയ്ഡഡ് |
സ്കൂൾ വിഭാഗം | അംഗീകൃത അൺ എയ്ഡഡ് മാനേജ്മെന്റ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 54 |
പെൺകുട്ടികൾ | 65 |
ആകെ വിദ്യാർത്ഥികൾ | 119 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രീതി എം |
പി.ടി.എ. പ്രസിഡണ്ട് | Raheem Bendichal |
എം.പി.ടി.എ. പ്രസിഡണ്ട് | Bhama Madhusoodhanan |
അവസാനം തിരുത്തിയത് | |
02-02-2022 | 11477wiki |
പ്രോജക്ടുകൾ | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (?)
|
എന്റെ നാട് | (?)
|
നാടോടി വിജ്ഞാനകോശം | (?)
|
സ്കൂൾ പത്രം | (?)
|
അക്ഷരവൃക്ഷം | (?)
|
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ | (?)
|
എന്റെ വിദ്യാലയം | (?)
|
Say No To Drugs Campaign | (?)
|
കാസർഗോഡ് ജില്ലയിലെ കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിൽ കാസർഗോഡ് ഉപജില്ലയിലെ ചട്ടഞ്ചാൽ സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് ചാച്ചാ യു പി സ്‌ക്കൂൾ ചട്ടഞ്ചാൽ.
ചരിത്രം
1987 ഇൽ പെണ്കുട്ടികളുടെ പ്രത്യേകിച്ചു മുസ്ലിം സമുദായത്തിലെ പെബികുട്ടികളുടെ വിദ്യാഭ്യാസം മുന്നിൽ കണ്ടുകൊണ്ടു പട്ടുവത്തിൽ സഹോദരന്മാർ ചേർന്നു തുടങ്ങിയ സ്ഥാപനമാണ് ചാച്ചാ യു പി സ്കൂൾ ചട്ടഞ്ചാൽ.ചട്ടഞ്ചാൽ ടൗണിൽ സ്ഥാപിതമായ സ്കൂൾ പിന്നീട് പുതിയ കെട്ടിടം പണിതു അങ്ങോട്ട് മാറുകയായിരുന്നു.
read more
ഭൗതികസൗകര്യങ്ങൾ
- ഓഫീസ് മുറി ,7 ക്ലാസ് മുറി,ഐടി ലാബ്,അടുക്കള,ഉച്ചഭക്ഷണ മുറി,ടോയ് ലറ്റ്,കളിസ്ഥലം,കുഴൽക്കിണർ
പാഠ്യേതര പ്രവർത്തനങ്ങൾ
അസംബ്ലിയിൽ കഥാവായന കവിതചൊല്ലൽ,സബ് ജില്ലാതല കലാകായിക പരിപാടിയിൽ പങ്കാളിത്തം,കുട്ടിതോട്ടം പരിപാടി
മാനേജ്‌മെന്റ്
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി
നേട്ടങ്ങൾ
ചിത്രശാല
മുൻസാരഥികൾ
1 | ARAVINDAKSHAN K N | 2000-2010 |
---|---|---|
2 | KUNHAMBU | 2010-2015 |
3 | PRABHAKARAN K | 2015-2021 |
4 | PREETHI M | 2021- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ.ഖാദർ ബദ് രിയ(ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് )
ഡോ.തസ്‌നി
വഴികാട്ടി
- ദേശിയ പാതയിൽ കാഞ്ഞങ്ങാടിനും കസർഗോഡിനും ഇടയിൽ ചട്ടഞ്ചാൽ എന്ന സ്ഥലം
- ചട്ടഞ്ചാലിൽ നിന്നും മാങ്ങാട് റോഡിൽ നിന്നും 1 km മാറി വലത്തോട്ടു തിരിഞ്ഞു പോയാൽ സ്കൂളിൽ എത്താം
Loading map...