*ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്
ലൈബ്രറി ഹാൾ

സംസ്ഥാന സർക്കാറിന്റെ ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച മനോഹരമായ മൂന്ന് നില കെട്ടിടത്തിൽ വിശാലമായ ലൈബ്രറി പ്രവർത്തിച്ചുവരുന്നു.അറുപതോളം വിദ്യാത്ഥികൾക്ക് ഒരേസമയം ഇരുന്ന് വായിക്കാനുള്ള സൗകര്യം ഇതിൽ ലഭ്യമാണ്.

"https://schoolwiki.in/index.php?title=*ലൈബ്രറി&oldid=1396155" എന്ന താളിൽനിന്ന് ശേഖരിച്ചത്