*കമ്പ്യൂട്ടർ ലാബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കമ്പ്യൂട്ടർ ലാബ് - ഹൈസ്കൂൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

"https://schoolwiki.in/index.php?title=*കമ്പ്യൂട്ടർ_ലാബുകൾ&oldid=1396428" എന്ന താളിൽനിന്ന് ശേഖരിച്ചത്