ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/മറ്റ്ക്ലബ്ബുകൾ/മിഡ് ഡേ മീൽ പ്രോഗ്രാം25024
മിഡ് ഡേ മീൽ പ്രോഗ്രാം
Holy Family High Schoolൽ 5 മുതൽ 8 വരെയുള്ള 729 കുട്ടികളും Mid-Day-Meal പദ്ധതിയുടെ ഗുണഭോക്തക്കളാണ്. ധാന്യങ്ങളും ഇലക്കറികളും പച്ചക്കറികളും അടങ്ങിയ കറികളും ആഴ്ചയിൽ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ടയും അടങ്ങിയ സമീക്യതാഹാരം നല്കുന്നതിനാൽ കുട്ടികൾ സ്കൂളിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിൽ തല്പരരാണ്. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒഴുക്കിത്തരുന്നതിൽ മനേജുമെന്റും കുട്ടികൾക്ക് രുചികരമായ ഭക്ഷണം നൽകുന്നതിൽ headmistress ഉം ഏറെ താല്പര്യം കാണിക്കുന്നു. രണ്ടു പാചകത്തൊഴിലാളികളും രണ്ട് അധ്യാപകരും ഇതിനു നേതൃത്വം നല്കുന്നു. MLA fundൽ നിന്ന് ഒരു പാചകപ്പുരയും നമുക്കു ലഭിച്ചിട്ടുണ്ട്.