ഹോളി ഇൻഫന്റ് ജീസസ് എൽ പി എസ് ചാത്തേടം/ പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥി ക്ലബ്ബ് പ്രവർത്തനം നല്ല രീതിയിൽ സ്കൂളിൽ നടക്കുന്നു.സ്കൂളും പരിസ്ഥിതിയും എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നുക്.ലാസ് മുറികളിൽ തന്നേ മാലിന്യം വെർത്തിരിച്ച് ശേഖരിക്കുന്നു എല്ലാ മാസവും ഒരു വെള്ളി ഡ്രൈ ഡേ ആയി ആചാരിക്കരുണ്ട്.