ഹൈസ്കൂൾ, ചെട്ടികുളങ്ങര/അക്ഷരവൃക്ഷം/ലോകം കൊറോണയിലൂടെ
ലോകം കൊറോണയിലൂടെ
ലോകം കൊറോണയിലൂടെ ഇന്ന് നമ്മുടെ ലോകം അഭിമുഖികരിക്കുന്നത് ഒരു വലിയ മഹാമാരിയാണ് ।വൈദ്യ ശാസ്ത്രവിദഗ്ധർ എ രോഗത്തിന്റെ കൊറോണ എന്നും COVID19 എന്നും വിളിച്ചു ।ഇതിനു മുൻപും പല രോഗങ്ങളും നമ്മെ കീഴടക്കാൻ ശ്രമിച്ചു അപ്പോളൊക്കെ നമ്മൾ വളരെ ജാഗ്രതയോടെ,ഭയക്കാതെ ആ രോഗങ്ങളെ ചെറുത്തുനിന്നു । അതുപോലെ ഒരു രോഗമാണ് കൊറോണ വൈറസ്ചൈനയിലെ വുഹാനിൽ നിന്നാണ് ഈ രോഗം പടർന്നത് .ഈ രോഗം അവിടെ പെട്ടെന്നാണ് പകർന്നത് ..ധാരാലും ആളുകൾക്ക് ഈ രോഗം ഉണ്ടാകുകയും, മരണ പെടുകയും ചെയ്തു...വൃദ്ധർക്കും കുട്ടികൾക്കും ആണ് ഈ രോഗം കൂടുതലും ബാധിക്കുന്നത് .ഒരു മാസം കൊണ്ട് ഈ രോഗം ലോകം മൊത്തം വ്യാപിച്ചി . ഈ രോഗം അതിവേഗം ശരീരദ്രവങ്ങളിൽ ലൂടെ ആണ് പകരുന്നത് .ഈ രോഗത്തിന്റെ ആദ്യ ലക്ഷണം ചുമ ആൺ .കേരളത്തിലും ഈ രോഗം പെട്ടെന്നു പടർന്നു . ഈ കാരണം കൊണ്ട് സർക്കാർ ,സ്കൂൾ വാർഷിക പരീക്ഷകൾ മാറ്റി. .കേരളം സർക്കാർ വളരെ വിദഗ്ധമായി ഈ രോഗം നേരിട്ടു. ഇറ്റലി നിന്നും എത്തിയ രണ്ടു കുടുംബക്കാരുടെ സമ്പർക്കത്തിലൂടെ ആണ് ഈ രോഗം കേരളത്തിൽ പടരാൻ കാരണമായത് . .ഈ രോഗം വ്യാപിക്കാതിരിക്കാനായി സർക്കാർ സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു. സംസ്ഥാനാതിർത്തിലാകെ പൂട്ടി , യാത്ര സംവിധാനങ്ങൾ എല്ലാം നിർത്തി വെക്കുകയും ചെയ്തു. നമ്മുക് വേണ്ടി രാപകലില്ലാതെ പ്രവർത്തണിക്കുന്നവർ ആണ് ഡോക്ടർ,നേഴ്സ്,പോലീസ്, മറ്റു ആരോഗ്യ പ്രവർത്തകർ എന്നിവ. ഇവരുടെ നിർദേശങ്ങൾ അനുസരിച്ച ജാഗ്രത പാലിച്ചാൽ നമ്മുക് ഈ രോഗത്തിൽ നിന്നും മുക്തി നേടാം .ഈ സമതിൽ വേഗത്തിൽ പടരുന്ന FAKE ന്യൂസ് കലെ തിരിച്ച അറിഞ്ഞു അവയെ തള്ളികളയുകയും ചെയ്യണം. അതുപോലെ ശ്രദ്ധിക്കേണ്ട കാര്യമാണ് വ്യക്തി സുചിത്യം ., കൈകൾ 20 സെക്കൻഡുകൾ കൂടും തോറും സാനിറ്റൈസിറൊ സോളാപ്പൂ കൊണ്ടോ കഴുകുക ..ഇറ്റലി പോൽ ഉള്ള രാജ്യങ്ങളിൽ, മരണനിരക്ക് വാക്=ലാറി അധികം കൂടുകയും, മരണ പെട്ട ആളുകളുടെ മൃദ ദേഹം സംസ്കരിക്കാൻ കൊണ്ടുപോകുന്ന കാഴ്ച വളരെ വേദനകരകമാണ് .ലോക രാജ്യം ഇ രോഗത്തിന്റെ പിടിയിൽ ആണെന്ന് .നമ്മുടെ സംസ്ഥാനത്തെ രക്ഷിക്കാൻ നമ്മുടെ സർക്കാർ എല്ലാ ശ്രമം ചെയുന്നു . സർക്കാരിന്റെ ഈ ശ്രമത്തിൽ ഞാനും എന്റെ കുടുംബം ഒപ്പം നില്കുന്നു . "BREAK THE CHAIN " ഭയം അല്ല ജാഗ്രത ആണ് വേണ്ടത് . കൊറോണ എന്ന ഈ ചങ്ങല മുറിക്കുക എന്നാണ് ഈ സന്ദേശത്തിന്റെ ലക്ഷ്യം . ഈ കൊറോണ വൈറസിന് എതിരെ നമ്മുക് ഒരുമിച്ച് പോരാടാം .ഒരു നല്ല നാളേയക്ക്കായി നമ്മുക് പ്രാർത്ഥിക്കാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം