ഹൈസ്കൂൾ, ചെട്ടികുളങ്ങര/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ വിദ്യാലയം

എന്റെ വിദ്യാലയം
എനിയ്ക്കു ദേവാലയം
സ്നേഹവും വിദ്യയും
ചൊരിയും ഗുരുക്കന്മാർ
പൂമ്പാറ്റകൾ പോലുള്ള
സഹപാഠികൾ

അറിവിന്റെ സാഗരമാകുന്ന-
യെൻ വിദ്യാലയത്തിൽ
മുത്തും പവിഴവും ഞങ്ങൾ-
ക്കേകുന്ന ഗുരുശ്രഷ്ഠർക്കു
ഞങ്ങൾ പൂമ്പാറ്റകളുടെ
ഒരായിരം പ്രണാമം





ലയ .ആർ .പിള്ള
5B എച് എസ് ചെട്ടികുളങ്ങര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത