സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ് 2025[[പ്രമാണം:എൽ കെ ക്യാമ്പ്.jpg|ലഘുചിത്രം|357x357ബിന്ദു|[[പ്രമാണം:ക്യാമ്പ് ഉദ്ഘ്ടനം.jpg|ലഘുചിത്രം|361x361px|
| 21005-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 21005 |
| യൂണിറ്റ് നമ്പർ | LK/.......2019....../...........21005... |
| അംഗങ്ങളുടെ എണ്ണം | 20 |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | PALAKKAD |
| ഉപജില്ല | Alathur |
| ലീഡർ | SHAMIYA NASRIN |
| ഡെപ്യൂട്ടി ലീഡർ | A S HAMNA RAYAN |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | BIJI N BALAN |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | A SOBHANA |
| അവസാനം തിരുത്തിയത് | |
| 21-08-2025 | 21005 |

]]]] 2024-2027 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഏകദിന അവധിക്കാല ക്യാമ്പ് മെയ് 27ന് കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. ക്യാമ്പിൽ ഇപ്പോൾ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന എൽ കെ ബാച്ചിലെ 18 കുട്ടികൾ പങ്കെടുത്തു. പി കെ എച്ച് എസ് മഞ്ഞപ്രയിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ബിന്ദു ടീച്ചർ എക് സ്റ്റേണൽ ആർ പി ആയി ക്ലാസുകൾ നയിച്ചു. സ് ക്കൂൾ പ്രധാനാധ്യാപകൻ ആർ മധു മാസ്‍റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിലായി മീഡിയ പരിശീലനവുമായി ബന്ധപ്പെട്ട ആൿറ്റിവിറ്റികളിലൂടെ ക്യാമ്പ് അംഗങ്ങൾ കടന്നുപോയി. ഡി എസ് എൽ ആർ ക്യാമറയും മൊബൈൽ ക്യാമറയും ഉപയോഗപ്പെടുത്തി കുട്ടികൾ സ്വന്തമായി റീൽസ് , ഷോർട്സ്, പ്രമോ വീഡിയോകൾ എന്നിവ നിർമ്മിക്കുന്നതിൽ പ്രാവീണ്യം നേടി. ക്യാമ്പ് രാവിലെ 9.30 മുതൽ 4 മണിവരെയായിരുന്നു.ഈ അവധിക്കാല പരിശീലനം കുട്ടികൾക്ക് വളരെ ഫലപ്രദമായിരുന്നു.