സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്/ലിറ്റിൽകൈറ്റ്സ്/2025-28
{{Lkframe/Pages}}
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 16-08-2025 | 21005 |
അംഗങ്ങൾ
23.
പ്രവർത്തനങ്ങൾ
.
പ്രവേശനോത്സവം
പുതുക്കോട് പഞ്ചായത്ത് തല പ്രവേശന ഉത്സവം പുതുക്കോട് സർവ്വജന ഹൈസ്കൂളിൽ ജൂൺ രണ്ടിന് വിവിധ പരിപാടികളോടെ ആഘോഷിച്ചു. വാർഡ് മെമ്പർ ശ്രീ. ബിനീഷ് അധ്യക്ഷതവഹിച്ച യോഗത്തിൽ പുതുക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഐ ഹസീന ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. SPC, Littlekites യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ കുട്ടികളെ മധുര പലഹാരം നൽകി സ്വീകരിച്ചു SSLC പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ, LSS, USS കരസ്ഥമാക്കിയ വിദ്യാർത്ഥികൾ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. ഹെഡ്മാസ്റ്റർ സ്വാഗതവും പ്രിൻസിപ്പാൾ, പി ടി എ പ്രതിനിധികൾ ബി ആർ സി കോഡിനേറ്റർ എന്നിവർ ആശംസകളർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി നന്ദി രേഖപ്പെടുത്തി.