സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/അക്ഷരവൃക്ഷം/ ശുചിത്വം ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം ജീവിതം

പുറത്തുപോയി വന്നാൽ നമ്മൾ
കയ്യും കാലും കഴുകേണം
ചുമയോ തുമ്മലോ വന്നെന്നാകിൽ
തുവാല വയ്ക്കാൻ ശീലിക്കാം
പുറത്തിറങ്ങാൻ മാസ്ക് ധരിക്കൂ
നാടും നാമും പുലരട്ടെ...
അടിച്ചുവാരി തൂത്തു തുടക്കൂ
വീടും നാടും ശുചിയാക്കൂ...
എറിഞ്ഞിടല്ലേ ചപ്പു ചവറു കൾ
നാടിനും നാട്ടാർക്കും ഭീഷണിയാ
ഒഴിവാക്കീടാo നമുക്കാ ശീലത്തെ
പ്ലാസ്റ്റിക് എന്ന ആ വിരുദ്ധ നെ
നാമുണർന്നാൽ വീടതുണരും
അതുവഴി നാടുമുണർന്നീടും
 വൃത്തിയോടെയും ശുചിത്വത്തോടെയും ജീവിക്കേണം
 ഇല്ലെങ്കിൽ പകർച്ച വ്യാധികൾ ബാധിക്കും
വൃത്തി വേണം വൃത്തി വേണം വൃത്തി വേണം കൂട്ടരേ....
കൈകോർത്തീ ടാം നമുക്ക് ശുചിത്വമെന്ന
ജീവിതചര്യയെ വരവേൽക്കാം.
 

നിവേദ്യ ലക്ഷ്മി ഡി
2 A സർവ്വോദയ ഹയർസെക്കണ്ടറി സ്‍ക‍ൂൾ ഏച്ചോം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത