സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര/അക്ഷരവൃക്ഷം/മുഖ്യമന്ത്രി
മുഖ്യമന്ത്രി
മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ജനങ്ങളോട് പറഞ്ഞത് കരുതലോടെ ഇരിക്കണമെന്നും ഭീതി ഇല്ലാതെ കൊറോണ യെ തളച്ചു കിട്ടുവാൻ ഒരുമിച്ച് നിൽക്കണമെന്നും ആണ്. ജനങ്ങൾ പുറത്തിറങ്ങരുതെന്നും കൂട്ടംകൂടി നിൽക്കരുതെന്നും കടകൾ അടച്ചിടണം എന്നും അഭ്യർത്ഥിച്ചു. എന്നിട്ടും ജനങ്ങൾ പുറത്തിറങ്ങി നടക്കുന്നു. ഈ രോഗം എത്ര ഗൗരവമുള്ളതാണെന്ന് ജനങ്ങൾ ഇനിയും മനസ്സിലാക്കിയിട്ടില്ല . ചൈനയിൽ ഉദ്ഭവിച്ച രോഗമാണ് കോവിഡ്19. ഈ രോഗത്തെ തടഞ്ഞു നിർത്താൻ മരുന്നുകൾ കണ്ടെത്തിയിട്ടില്ല. ശേഷിക്കുന്ന ജനങ്ങളുടെ കണ്ണുകൾ ഇനിയും തുറന്നിരുന്നു എങ്കിൽ ദയവായി മുഖ്യമന്ത്രിയുടെ വാക്കുകൾ അനുസരിക്കുക. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്ക് ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും പോലീസ് മാർക്കും ഫയർഫോഴ്സിനും ബിഗ് സല്യൂട്ട്.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 14/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 14/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം