സ്റ്റെല്ലാ മേരീസ്.എൽ.പി.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ ശുചിത്വമുള്ള നാട്

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വമുള്ള നാട്

പോരാടിടാം നമുക്ക് പോരാടിടാം
വ്യാധിക്കെതിരെയായി പോരാടിടാം
ഒത്തു ചേർന്നിടാം നമുക്ക് ഒത്തു ചേർന്നിടാം
ശുചിത്വമുള്ള നാടിനായ് ഒത്തു ചേർന്നിടാം
നാം നാടിനോട് ചെയ്യുന്ന അപരാധങ്ങൾ
മാലിന്യങ്ങൾ വഴിവക്കിൽ പുഴകളിൽ അവിടെയും ഇവിടെയും എവിടെയും
തൻമൂലം നമുക്ക് രോഗങ്ങൾ പലത്
നാം അഹന്തയാൽ വരുത്തിവയ്ക്കും
വിനകൾ രോഗമായ് നമ്മെ തന്നെ തിന്നും.
ബാബുജി പഠിപ്പിച്ച പാഠം ശുചിത്വമുള്ള
ഭാരതത്തിനായുള്ള പാഠം
അവനവൻ സ്വന്തംകാര്യം
ചെയ്യണം എന്ന പാഠം
ഇനിയെങ്കിലും നാം പഠിക്കണം
ശുചിത്വമുള്ള സമൂഹം പടുത്തുയർത്താൻ
ഒരിങ്ങിടാം കൂട്ടരേ.....

അഗത എസ്
1 B സ്റ്റെല്ലാ മാരീസ് എൽ. പി. എസ് നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത