സ്റ്റെല്ലാ മേരീസ്.എൽ.പി.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ രോഗപ്രതിരോധവും ശുചിത്വവും
രോഗപ്രതിരോധവും ശുചിത്വവും
ശരിയായ ആരോഗ്യ പരിപാലനത്തിന് ഏറ്റവും പ്രധാനമാണ് ശരിയായ വ്യക്തി ശുചിത്വ ശീലങ്ങൾ.ശരിയായ ശാരീരിക ശുചിത്വം ഉറപ്പാക്കാൻ നല്ല വ്യക്തി ശുചിത്വം പാലിക്കണം. അസുഖങ്ങളിൽ നിന്ന് രക്ഷനേടാനുളള ഒരു പ്രധാന മാർഗ്ഗമാണ് വ്യക്തി ശുചിത്വം.
ആരോഗ്യം സമ്പത്ത് ആരോഗ്യം നമ്മളെ കൂടുതൽ കാര്യങ്ങൾ ഫലപ്രദമായി ചെയ്യാൻ സഹായിക്കുന്നു. എന്നാൽ അനാരോഗ്യമോ നമുക്ക് നഷ്ടങ്ങൾ വരുത്തി വെയ്ക്കും. മദ്യത്തിനും പുകയിലയ്ക്കും പണം ചിലവാക്കുന്നതും അനാരോഗ്യം ക്ഷണിച്ചു വരുത്തുന്നു. നമ്മുടെ മാതാപിതാക്കളിൽ നിന്ന് ലഭിക്കുന്ന ചില സവിശേഷതകൾ നമ്മുടെ ആരോഗ്യത്തിന്റെ ഭാഗമാണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം