സേക്രഡ് ഹാർട്ട് ഓഫ് ജീസസ് എൽ പി എസ് ഇളന്തിക്കര/വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു. വിദ്യാലയത്തിലെ കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ച് വർഷത്തിനവസാനം ഏറ്റവും ഉയർന്ന മാർക്ക് നേടുന്ന ഗ്രൂപ്പിനേയും ഗ്രൂപ്പിൻ്റെ ചാർജ്ജുള്ള അധ്യാപിക യേയും അഭിനന്ദിക്കുന്നു. 2023 -24 വർഷത്തിൽ ഉപജില്ല കഥാകഥനം LP വിഭാഗം ഒന്നാം സമ്മാനം കുമാരി എൽ സ പോളിക്കായിരുന്നു.