സേക്രഡ് ഹാർട്ട് ഓഫ് ജീസസ് എൽ പി എസ് ഇളന്തിക്കര/എന്റെ വിദ്യാലയം
1926 ൽ ആരംഭിച്ച വിദ്യാലയത്തിന് ഇന്ന് വളരെ കാലപഴക്കം സംഭവിച്ചിരിക്കുന്നു. കുട്ടികളുടെ സുരക്ഷയെ മുൻ നിർത്തി കാലത്തിൻ്റെ എല്ലാ മാറ്റങ്ങളെയും ഉൾകൊണ്ട് പുതിയ കെട്ടിടം 2024 ജനുവരി 26 ഇരിങ്ങാലക്കുട മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു