സഹായം Reading Problems? Click here


സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദികുട്ടികളുടെ സർഗ്ഗപരമായ കഴിവുകൾ പോഷിപ്പിക്കുന്നതിനും സാഹിത്യാഭിരുചി വളർത്തുന്നതിനുമായി പ്രവർത്തിച്ചുവരുന്ന ക്ലബാണ് വിദ്യാരംഗം കലാസാ ഹിത്യവേദി ഈ വിദ്യാലയത്തിൽ ഈ വർഷം 30 കുട്ടികൾ ക്ലബംഗങ്ങളായിട്ടുണ്ട്. വായനാദിനാചരണം, വായനോത്സവ മത്സരങ്ങൾ എന്നിവ ജൂൺ മാസത്തിൽ നടത്തിയ പ്രവർത്തനങ്ങളാണ്.

  • എല്ലാ കുട്ടികൾക്കും സ്കൂൾ ലൈബ്രറിയിൽ നിന്നും വായനാദിനത്തിൽ പുസ്തകങ്ങൾ നൽകിത്തുടങ്ങി.
  • ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്ന ക്വിസ് മത്സരത്തിൽ വിദ്യാർത്ഥികൾ താൽപര്യപൂർവ്വം പങ്കെക്കുകയുണ്ടായി.