സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/അക്ഷരവൃക്ഷം/ലോക് ഡൗൺ ജീവിതം

ലോക് ഡൗൺ ജീവിതം

ഒരു ദിവസം നമുക്ക് എല്ലാവർക്കും പേടിപ്പെടുത്തുന്ന ഒരു വൈറസ് നമ്മുടെ അടുത്തെത്തി.എവിടെയും ഉണ്ടാവുകയില്ല എന്ന് പി ചാരിച്ച വൈറസ് നമ്മുടെ നാട്ടിലും അടുത്ത സ്ഥലങ്ങളിലും എല്ലാം എത്തി.അത് ആകെ പടർന്ന് പന്തലിച്ച് എല്ലാ സ്ഥലത്തും, രാജ്യത്തും, പിന്നെ ലോകം മുഴുവനും ആയി.അങ്ങനെ അത് നന്നായി വർധിച്ചപ്പോൾ നമ്മുടെ ഇന്ത്യ മൊത്തം ലോക് ഡൗൺപ്രക്യാപിച്ചു. അങ്ങനെ നമ്മുടെ ജീവിതം ഒരു വീടിൻ്റെ ഉള്ളിലായി.ഇപ്പഴും എല്ലാവരും പേടിച്ചാണ് ജീവിക്കുന്നത്.നമ്മളാണ് നമ്മളെത്തന്നെ സൂക്ഷിക്കേണ്ടത്. ഞാൻ കാരണം ഈ വൈറസിനെ മറ്റൊരാളിലേക്ക് പടർത്തില്ല എന്ന് സ്വയം തീരുമാനിക്കുക,അങ്ങനെ എല്ലാവരും വിചാരിച്ചാൽ നമ്മുടെ ലോകത്ത് ഒരു വൈറസും ഉണ്ടാവുകയില്ല. നമുക്ക് ഒരു മിച്ച് പോരാടാം നമ്മുടെ ഒരു മനസ്സുകൊണ്ട്. നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും

റുവൈസ് എം പി
8 D സേക്രഡ് ഹാർട്ട് ഹൈസ്കൂൾ, തേവര,
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം