സെൻ്റ് തെരേസാസ് ബി സി എച് എസ്സ് എസ്സ് ചെങ്ങരൂർ/ മികവുകൾ
- കലോത്സവം
2018 - 2019 ലെ കലോത്സവത്തിൽ ഫസ്റ്റ് ഓവറോൾ സബ്ജില്ലാ തലത്തിലും ഫസ്റ്റ് ഓവറോൾ ഡിസ്ട്രിക്ട് തലത്തിലും ഈ സ്കൂൾ ചാമ്പ്യന്മാരായി. കൂടാതെ സ്റ്റേറ്റ് ലെവൽ വർഷങ്ങളായി സ്ഥിരം എഗ്രേഡ് നേടുന്ന ബാൻഡ് സെറ്റ്, ചവിട്ടുനാടകം, മാർഗംകളി, ഗ്രൂപ്പ് സോങ് എന്നിവയും കൂടാതെ മറ്റു ഇനങ്ങളുമായി ധാരാളം കുട്ടികൾ പങ്കെടുക്കുകയും, സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.