സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/ഫിലിം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
ഡോക്യൂമെൻ്ററി സംവിധായകനും മാധ്യമ പ്രവർത്തകനുമായ ശ്രീ.ഗിരീഷ് പരുത്തിമഠം ഫിലിം ക്ലബ് ഉദ്ഘാടനം ചെയ്തു.ഫിലിം ക്ലബ്ബിൻറെ നേതൃത്വത്തിൽ 'ചായം പുരണ്ട തിരകൾ', 'EVERY DROP COUNTS', ' ഞാൻ തേങ്കായ് പെറുക്കി കൂട്ടട്ടെ' എന്നീ ഹ്രസ്വ ചിത്രങ്ങളും, ' തീരം ' എന്ന മ്യൂസിക് ആൽബവും നിർമ്മിച്ചു.