സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/ടൂറിസം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

പഠനയാത്രകളും ഉല്ലാസയാത്രകളും ടൂറിസം ക്ലബ്ബിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. കുഴിപ്പള്ളം ബൊട്ടാണിക്കൽ ഗാർഡൻ, പൊഴിക്കരയിലെ കണ്ടൽകാടുകൾ ,ശാന്തി ഭവൻ, ആശുപത്രി, പൊതുസ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു.