സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ --ശുചിത്വം--

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം     

പ്രതിരോധിക്കാം നമുക്ക്
പ്രതിരോധിക്കാം ഒരുമിച്ച്

ശുചിത്വം പാലിക്കാം
രോഗത്തെ അകറ്റാം

ശുചിത്വം പാലിച്ചാൽ രോഗത്തെ അകറ്റാം
പരിസ്ഥിതി ശുചിത്വം ഒന്നിച് പാലിക്കാം


അകറ്റാം നമുക്ക് ഒരുമിച്ച് രോഗത്തെ
ശുചിത്വം നമ്മുടെ വീട്ടിലേക്ക് വരുത്താം.

Vinil V.S
7 Q സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - കവിത