പ്രതിരോധിക്കാം നമുക്ക് പ്രതിരോധിക്കാം ഒരുമിച്ച് ശുചിത്വം പാലിക്കാം രോഗത്തെ അകറ്റാം ശുചിത്വം പാലിച്ചാൽ രോഗത്തെ അകറ്റാം പരിസ്ഥിതി ശുചിത്വം ഒന്നിച് പാലിക്കാം അകറ്റാം നമുക്ക് ഒരുമിച്ച് രോഗത്തെ ശുചിത്വം നമ്മുടെ വീട്ടിലേക്ക് വരുത്താം.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - കവിത