സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ശുചിത്വം ഒരു പ്രധാന കാര്യം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം ഒരു പ്രധാന കാര്യം     
    ഒരു ദിവസം രാമു ഒരു സ്ഥലത്തു പോയി. അതിനു ശേഷം രാമു വീട്ടിൽ വന്നു .രാമുവിന്റെ 'അമ്മ  അവനോടു : 
മോനെ ,വേഗം കുളിച്ചു വൃത്തിയായി വരൂ. വക്തിശുചിതം നാം പാലിക്കണം. അല്ലെങ്കിൽ രോഗം നമ്മെ  പിടികൂടും .'
അമ്മ പറഞ്ഞത് പോലെ രാമു ചെയ്തു.അമ്മ പറഞ്ഞു ഭക്ഷണം കഴിക്കാനുള്ള സമയമായി .രാമു വേഗം ചെന്ന് കൈകൾ വൃത്തിയായി സോപ്പുവച്ചു കഴുകി. 
എന്നിട്ടു വന്നു ഭക്ഷണം കഴിച്ചു. കുറച്ചു സമയം കഴിഞ്ഞു  രാമു നോട്ട്ബുക്കിൽ എന്തോ കുറിക്കുകയായിരുന്നു .അപ്പോൾ അതാ കുറച്ചു കീടാണുകൾ രാമുവിനെ കണ്ടു.
അപ്പോൾ വയസായ ഒരു  കീടാണു പറഞ്ഞു  വരൂ മകളെ ,നമുക്ക് ഇവന്റെ ദേഹത്ത് കയറാം .അവർ രാമുവിന്റെ  ദേഹത്തു കയറാൻ തുടങ്ങി. 
രാമു നല്ല ശുചിയുള്ള കുട്ടിയായതുകൊണ്ടു അവൻ അവന്റെ  ഭക്ഷണം കഴിക്കുന്നതുമുൻപ് തന്നെ നല്ലതുപോലെ കൈ കഴുകി.
ആ വെള്ളത്തിൽ പെട്ട്  കുറെ കിടാണുക്കൾ ചത്തുപോയി രാമു നല്ല വൃതയുള്ള കുട്ടിയായതുകൊണ്ടാണ് അവൻ കീടാണുക്കളുടെ കൈയിൽ നിന്നും രക്ഷപെട്ടത് .
കൈ കഴുകിയതിനുശേഷം അവൻ ഭക്ഷണം കഴിച്ചു .അപ്പോൾ കീടാണുകൾ പറഞ്ഞു  നമുക്കു ഇവനെ വിട്ടുകൂടാ, നമുക്കു ഇവന്റെ മുകിൽ കയറിപ്പറ്റാം .അങ്ങനെ എല്ലാവരും ചെയ്തു .
അപ്പോൾ  പിറ്റേ ദിവസം രാമുവിന് ഒട്ടും വയ്യാതായി .അവന്റെ 'അമ്മ പറഞ്ഞു ഇതാ ഈ മരുന്ന് കഴിക്കുക .കൂടെ കുറച്ചു പഴങ്ങളും ഉണ്ട് .
മരുന്നും ഈ പഴങ്ങളും കഴിച്ചാൽ അസുഖം പെട്ടന്ന് തന്നെ ഭേദമാകും .അവൻ 'അമ്മ പറഞ്ഞത് പോലെ അനുസരിച്ചു .
രണ്ടുദിവസം കഴിഞ്ഞപ്പോൾ  അവന്റെ അസുഖം പെട്ടന്ന് തന്നെ ഭേദമായി .അവനു നല്ല പ്രതിരോധ ശക്തിയും കിട്ടി .
ഇതേ സമയം കുളിക്കാതെയും വൃത്തിയാകാതെയും അപ്പു എന്ന് പറയുന്ന കുട്ടി ഉണ്ടായിരുന്നു . 
ഒരുദിവസം കീടാണു പറഞ്ഞു  ദേ  നോക്കു , നമുക്കു ഇവന്റെ കൈവിരലുകൾക്കിടയിൽ കയറിപ്പറ്റാം .എല്ലാവരും അതുപോലെ തന്നെ ചെയ്തു .
അപ്പോൾ അപ്പു കൈയ് കഴുകാതെ കുറച്ചു ദോശ അമ്മയുടെ കൈയിൽ നിന്ന് വാങ്ങിക്കഴിച്ചു .അതോടെ തന്നെ അവനു വയറു വേദന തുടങ്ങി .
അവനെ പെട്ടന്ന് തന്നെ ആശുപത്രിയിൽ കൊണ്ടുപോയി .അവൻടെ അസുഖം  വഷളായി തുടങ്ങി .കീടാണു വയറ്റിൽ കിടന്നു സന്തോഷിക്കാൻ തുടങ്ങി . 
വെക്തി ശുചിത്വവും പരിസ്ഥിതി ശുചിത്വവും ഇല്ലാത്തതു കൊണ്ടാണ് ഈ അസുഖം വന്നതെന്ന് അപ്പുവിന് മനസിലായി .
അങ്ങനെ 'അമ്മ പറഞ്ഞതനുസരിച്ചു ഇലക്കറികളും , പഴവര്ഗങ്ങളും കഴിച്ചു തുടങ്ങി .മരുന്നു കഴിച്ചു .അവന്റെ അസുഖം ഭേദമായി . 
വീട്ടിലേക്കു മടങ്ങി .പിന്നീട് അവൻ വീടും പരിസരവും വൃത്തിയാക്കി സുഷിക്കാൻതുടഞ്ഞി .അപ്പു വെക്തി ശുചിത്വവും പാലിക്കാൻതുടഞ്ഞി .
അതുകൊണ്ടു അവന്റെ മാതാപിതാക്കൾക്ക് സന്തോഷമായി .

‘ഈ കഥയിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത് വെക്തി ശുചിത്വവും ഉണ്ടെങ്കിൽ പെട്ടെന്ന് ഒരുരോഗവും നമ്മെ കിഴടക്കുകയില്ല’


ഹിമലാൽ
5 A സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ