സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ രോഗം അതിജീവിച്ചു

Schoolwiki സംരംഭത്തിൽ നിന്ന്
  രോഗം അതിജീവിച്ചു   

ലോകത്തെ ഇരുട്ടിൽ ആക്കിയ മഹാ ദുരന്തം covid 19 ഇതിനെ ചെറുത്തു നിർത്താൻ കഴിയുന്നത് വൃത്തിയാക്കി, അകലം പാലിച്ചു ശ്രദ്ധിക്കുക. പണ്ട് വീടുകളിൽ കയറി പോകുന്നതിനു മുൻപ് കാല് കഴുകി വൃത്തിയാക്കി കയറി പോകണം ഇത് ഒരു ഭാരതീയ സംസ്കാരത്തിന്റെ ഭാഗം ആയിരുന്നു. എന്നാൽ ആധുനിക സാങ്കേതിക വിദ്യ കടന്നു കയറിയത് സാമാന്യ മര്യാദക്ക് കോട്ടം സംഭവിച്ചു. ഞാൻ മനസ്സിലാക്കിയത് ഞാനടക്കമുള്ള ജനങ്ങളുടെ മാറ്റത്തിന്റെ അവസ്ഥയാണ്. മനുഷ്യനെ കാർന്നു തിന്നുന്ന ഈ രോഗം സമൂഹത്തിൽ നിന്ന് തുടച്ചു നീക്കാൻ നമ്മൾ സാമൂഹ്യ അകലം പാലിക്കുക സ്വയം വൃത്തിയായി സൂക്ഷിക്കുക. ഇങ്ങനെ ഒരു തിരിച്ചറിവ് ഉണ്ടാകുമ്പോൾ പ്രതിരോധം നമ്മൾ അറിയാതെ നമ്മളിൽ ഉണ്ടായിക്കോട്ടെ. ഇതാണെന്റെ അഭിപ്രായം.

ആഷിഖ്
6 T സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം