പ്രകൃതി നമുക്ക് അമ്മയാണ്
മാതാപിതാ ഗുരു ദൈവം
എന്നാണ് നാം ചൊല്ലി പഠിക്കുന്നത്
മാതാവിനെ പോലെ നാം
പ്രകൃതിയെ സ്നേഹിച്ചിടേണം
ശുദ്ധവായു തന്നിടും പ്രകൃതി
ആ പ്രകൃതിയാഠഅമ്മയെ - മലിനമാകരുത്
പ്രകൃതിയാം അമ്മയ്‌ക്ക് - തണലേകും
വൃക്ഷങ്ങളെ നാം കാത്തു - സൂക്ഷിച്ചിടേണം
മനുഷ്യനോ അവയെ വെട്ടിമുറിച്ചു
തണലേക്കുന്നു---പ്രകൃതി
നിനക്കായി ഞാൻ നട്ടു -
വളർത്തുമെൻ
മുറ്റത്ത് വൃക്ഷ ലതാദികൾ
ശുദ്ധവായു ഇല്ലാത്ത - വൃത്തിഹീനമാം |
പരിസ്ഥിതിയിൽ മാരക - രോഗത്താൽ
മനുഷ്യാ നീ മണ്ണോടുമണ്ണാകുന്നു.