സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണവും രോഗപ്രതിരോധവും -

Schoolwiki സംരംഭത്തിൽ നിന്ന്
 പരിസ്ഥിതി സംരക്ഷണവും രോഗപ്രതിരോധവും    

നാം ഇപ്പോൾ നേരിടുന്ന മാരകമായ പകർച്ചവ്യാധിയാണ് കൊവിഡ് (കൊറോണ). ഇത് ലോകമെമ്പാടും വ്യാപിച്ച് കൊണ്ടിരിക്കെയാണ്. അനേകം ജനങ്ങൾ ജീവനു വേണ്ടി മല്ലടിക്കയാണ്. അതിനാൽ നാം ഇതിനോട് പൊരുതി ജയിക്കേണ്ടത് അത്യാവശ്യമാണ്. ഇതുവരെയും ഇതിനെ പ്രതിരോധിക്കാനുള്ള മരുന്നുകളൊന്നും കണ്ട് പിടിച്ചിട്ടില്ല. അതിനാൽ നാം ഈ ഘട്ടത്തിൽ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. ജാതി, മത,വർണ്ണ, രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഒരു മനസ്സോടെ പ്രവർത്തിച്ചാൽ ഈ രോഗത്തെ വെല്ലുവിളിക്കാൻ നമുക്ക് സാധിക്കും. പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കുകയും തിരികെ വരുമ്പോൾ കൈകൾ കഴുകുകയും വേണം. ആരോഗ്യ പ്രവർത്തകരും ഗവൻമെൻ്റും നമുക്ക് വേണ്ടി വളരെയധികം കഠിനാധ്വാനം ചെയ്യുമ്പോൾ അവർ പറയുന്ന കാര്യങ്ങൾ ശ്രദ്ധ പൂർവ്വം കേട്ടു അത് അനുസരിക്കണം.

Albin Anto A.M.
VK സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം