സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ കോവിഡ് -19.... വിട

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് -19.... വിട

മാനുഷന്റ നിലനിൽപിന് ആവിശ്യമായ അടിസ്ഥാനഘടകങ്ങളാണ് ശുദ്ധവായു, ഭക്ഷണം, വസ്ത്രം, പാർപ്പിടം. ഇതിനൊപ്പം ആവശ്യമായ ഒരു ഘടകമാണ് ശുദ്ധമായ പരിസ്ഥിതി. ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ നഷ്ടമായികൊണ്ടിക്കുന്ന ഘടകവും പരിസ്ഥിതി തന്നയാണ്. നല്ലയൊരു പരിസ്ഥിതിയെ വാർത്തെടുക്കാൻ സർക്കാർ മുൻകൈ എടുക്കുമ്പോൾ ജനങ്ങൾ അവരോട് സഹകരിക്കുക. ഈ അടുത്ത കാലത്ത് പ്ലാസ്റ്റിക് നിരോധനം വന്നു. അതിനോട് ജനങ്ങൾ സഹകരിച്ചതുപോലെ നമ്മുടെ പരിസരം എപ്പോഴും ശുചിയാക്കി എടുക്കുക. വെള്ളമൊന്നും നമ്മുടെ പരിസരത്ത് കെട്ടുന്നില്ല എന്ന് ഉറപ്പുവരുത്തണം. മഴ കാലം ആകുമ്പോൾ കൊതുകുകൾ മുട്ടയിട്ടുപെരുകി. ഇപ്പോൾ നാം അനുഭവിക്കുന്ന COVID-19 നെ ക്കാൾ വലിയ ദുരന്തമായിരിക്കും വരുന്നത്. മാലിന്യങ്ങൾ സ്വന്തം പുരയിടത്തിൽ കുഴിച്ചിടണം. റോഡിലോ അന്യന്റെ പുരയിടത്തിലോ വലിച്ചെറിയരുത്. മരങ്ങൾ വെട്ടി നശിപ്പിക്കുന്നതുകൊണ്ടാണ് മഴ കുറയുന്നതും മണ്ണൊലിപ്പുണ്ടാകുന്നതും അതുപോലെ പക്ഷിമൃഗാദികളുടെ ആവാസവ്യവസ്ഥയും നഷ്ടമായിക്കൊണ്ടിരിക്കുന്നു. ഫക്ടറിമാലിന്യം നദികളിലും കടലുകളിലും ഒഴുകുന്നതുമൂലം ജലം മലിനമാക്കുന്നു. ഇതുമൂലം നമ്മുടെ തലമുറയ്ക്കും നഷ്ടമാകുന്നത് ശുദ്ധമായ പരിസ്ഥിതി, വായു, ജലം തുടങ്ങിയവയാണ്. ആയതിനാൽ നമ്മുടെ വരുംതലമുറയ്ക്കുവണ്ടിയെങ്കിലും മരങ്ങൾ വച്ചുപിടിപ്പിക്കുകയും, മാലിന്യങ്ങൾ റോഡിലും പുഴയിലും കൊണ്ട് തള്ളാതെ ഒരു കുഴി എടുത്ത് അതിൽ നിക്ഷേപിച്ചതിനുശഷം മണ്ണിട്ട് മൂടിയും നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം.

         "നല്ലൊരു നാലയ്ക്കായി നാം 
             നന്മുടെ പരിസ്ഥിതിയെ 
                   സംരക്ഷയകുക "
                 കോവിഡ് -19.... വിട 
JITHIN J S
9 J സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം