സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ കൊറോണയെ നമുക്ക്പ്രതിരോധിക്കാം
കൊറോണയെ നമുക്ക്പ്രതിരോധിക്കാം
നമ്മുടെ ആരോഗ്യ പ്രവർത്തകരും പോലീസും ഈ മഹാമാരിയെ നേരിടാൻ പരിശ്രമിക്കുമ്പോൾ നാം ഒരു ഉപേക്ഷയും കാണിക്കാതെ അവർ പറയുന്നത് അനുസരിക്കണം കേരളത്തിൽ മരണസംഖ്യ കുറവാണെങ്കിലും നാം അതീവ ജാഗ്രത പുലർത്തണം നമ്മുടെ കഴിവ് പോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ സംഭാവന ചെയ്യണം വിശക്കുന്നവർക്ക് ഭക്ഷണം കൊടുത്തും സൗജന്യറേഷൻ നൽകിയും പലവ്യഞ്ജന കിറ്റ് നൽകിയും കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയും നമുക്ക് വേണ്ടി പ്രയത്നിക്കുന്നn മുഖ്യമന്ത്രിക്കും സന്നദ്ധ പ്രവർത്തകർക്കും കരുത്ത് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം