സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/സയൻസ് ക്ലബ്ബ്-17
സയൻസ് ക്ലബ് കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചുവരുന്ന സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ദിനാചരണങ്ങൾ പ്രദർശനങ്ങൾ സെമിനാറുകൾ ക്വിസുകൾ തുടങ്ങിയവ നടത്തിവരുന്നു. ശ്രീമതി വീണ ചെറിയാൻ ഈ ക്ലബിന്റെ സാരഥ്യം വഹിക്കുന്നു.