സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ആരോഗ്യം നിലനിർത്താനും രോഗങ്ങൾ പടരാതിരിക്കാനും സഹായിക്കുന്ന അവസ്ഥകളെ ശുചിത്വം എന്നതുകൊണ്ട് സൂചിപ്പിക്കുന്നു. ശുചിത്വം എന്നാൽ മൂന്ന് തരത്തിലാണ് -ശാരീകം, മാനസീകം, പരിസരം. ഇതു മൂന്നും ഒരു വ്യക്തിയുടെ ജീവിതത്തെ സാരമായി ബാധിക്കുന്നതാണ്, എങ്കിലും ഒട്ടുമിക്കവരും ശാരീരീക ശുചിത്വമല്ലാതെ മറ്റു രണ്ടിലും ഉത്കണ്ഠ ചെലുത്താറില്ല അതിനു കാരണം പലപ്പോഴും ഉണ്ടാകുന്ന തിരക്കും മടിയുമൊക്കെയാവാം. എങ്കിലും നാം നമ്മുടെ മനസ്സിനേയും പരിസരത്തേയും ശരീരത്തേയും അണുവിമുക്തമാക്കുവാൻ സമയമില്ലാത്തവർ ആരുമുണ്ടാകില്ല. ദിവസവും വെറുതേ കളയുന്നതിൽ അൽപ്പസമയം മാത്രം ഇതിനായി മാറ്റി വെച്ചാൽ മതി. മനുഷ്യ മനസ്സിനെ ആക്രമിക്കുന്ന അണുബാധകളാക്കുന്ന ക്രോധം, ഭയം, അഹങ്കാരം, അസൂയ എന്നിവയിൽ നിന്നും മുക്തിയേകാൻ മനസ്സിന്റെ താക്കോൽ നമ്മുടെ കൈകളിലാകേണ്ടതാണ്. മറ്റുള്ളവർ ഉയരുന്നതിൽ അനിഷ്ടം കൽപ്പിക്കുന്നവർക്കാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നത് .പണത്തിനോടുള്ള അതിയായ ആഗ്രഹം മനുഷ്യനെ ഒരുപാട് ക്രൂരതകളിലേക്ക് ചെന്നെത്തിയ്ക്കുന്നു. മാനസീകവും ശാരീരികവുമായ ആരോഗ്യത്തിന് യോഗ അഭ്യസിക്കുവാൻ നിർദ്ധേശിക്കപ്പട്ടിട്ടുണ്ടെങ്കിലും പലരും അതിന് മുതിരുന്നില്ല. മാനസീക ശുചിത്വമില്ലാത്തവർ പെരുകുമ്പോൾ അക്രമങ്ങളും അതിക്രമങ്ങളും കൂടി വരുന്നു. ഓരോ വ്യക്തിയുടെ ആരോഗ്യത്തിലും ശാരീരീക ശുചിത്വം പ്രത്യേക പ്രാധാന്യം അർഹിക്കുന്നു. ഇതിൽ കുളി, വൃത്തിയുള്ള വസ്ത്രധാരണം നഖം മുറിക്കൽ, ശാരീരിക വ്യായാമം എന്നിവയിക്കെ പെടുന്നു.ഇത് പല തരത്തിലുള്ള രോഗങ്ങളിൽ നിന്നും മുക്തി നേടാൻ സഹായ്ക്കുന്നു. പാത്രങ്ങളുടെയും, ഭക്ഷ്യ വസ്തുക്കളുടെയും ശുചിത്വവും ഇതിൽ പെടുന്നു. പരിസരശുചിത്വം നാം പാലിക്കുന്നുണ്ടെങ്കിലും അതു നമ്മുടെ മതിലു വരെയായി ഒതുങ്ങുന്നു.മാലിന്
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം