സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/അക്ഷരവൃക്ഷം/നമ്മൾ ഒന്നിചു അതിജീവിക്കും കൊറോണയെ ....

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മൾ ഒന്നിചു അതിജീവിക്കും കൊറോണയെ ....

പ്രകൃതി രമണീയമായ നമ്മുടെ നാട് സ്വന്തം കേരളം,ഇന്ന് കൊറോണ എന്ന മഹാമാരിയുടെ പിടിയിലാണ് .നമ്മുടെ ഈ സമൂഹം ഒറ്റക്കെട്ടായി പൊരുതുകയാണ്.ഈ ലോകത്തിന്റെ ഒരു ചെറിയഭാഗം മാത്രമാണ് കേരളം. പക്ഷേ നമ്മുടെ ഈ ലോകത്തിനു മുഴുവൻ മാതൃകയാവുന്നത് നമ്മുടെ കയ്യിൽ തന്നെ ഉണ്ട്. കോവിഡ് 19 നെ അതിജീവിക്കാനുള്ള ഒരു നല്ല മാർഗം തന്നെ ആണ് സാമൂഹിക അകലം പാലിക്കുക എന്നുള്ളത്.വ്യക്തി ശുചിത്യം ഇതിൽ വളരെ വേണ്ടപ്പെട്ടതാണ്.കൈകൾ ഇടയ്ക്ക് ഇടയ്ക്ക് കഴുകുന്നതിനോടൊപ്പം കണ്ണ് മൂക്ക് വായ എന്നിവിടങ്ങളിൽ സ്പർശിക്കുന്നത് ഒഴിവാക്കണം .ഒപ്പം തുമ്മുമ്പോഴുംചുമക്കുമ്പോഴും തൂവാല ഉപയോഗിക്കണം .അത്യാവശ്യ കാര്യങ്ങൾക്കു മാത്രംപുറത്തിറങ്ങിയാൽ മതി .പുറത്തിറങ്ങുമ്പോഴും 2 മീറ്റർ അകലം പാലിക്കാൻ മറക്കെരുത് .നമുക്കു ഒറ്റക്കെട്ടായി കൊറോണയെ അതിജീവിക്കാം പ്രതീക്ഷയുടെ നാളെക്കായി നമുക്കു കൈകോർക്കാം .ഊഖിയും നിപ്പായും പ്രളയവും ഓക്ക് കേരളത്തെ ആഞ്ഞടിച്ചിട്ടും കേരളം കുലുങ്ങിയില്ല ഇത് കേരളം ആണ് നമ്മൾ അതിജീവിക്കും ഒറ്റക്കെട്ടായി .

നേഹ മനോജ്
9c സെൻറ് തെരേസാസ് എ ഐ എച്ച് എസ്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം