സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/അക്ഷരവൃക്ഷം/നമ്മൾ അതിജീവിക്കും

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മൾ അതിജീവിക്കും      

കോവിഡ് - 19 എന്ന് ലോകാരോഗ്യ സംഘടന പേരിട്ട ഈ വൈറസ് ലോകം മൊത്തം വ്യാപിച്ചിരിക്കുകയാണ് അവസാനത്തോടെയാണ് . ഡിസംബർ ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നത് എന്നാൽ ഇന്ന് അത് നൂറിലേറെ രാജ്യങ്ങളിലേക്ക് പടർനിരിക്കുന്നു. ശരീര സവങ്ങളിൽ നിന്നാണ് രോഗം പടരുന്നത് . കൊറോണ ഒരു മഹാമാരിപോലെയാണ് വ്യാപിക്കുന്നത്. ഒരു ലക്ഷത്തിലേറെ ആളുകളുടെ ജീവൻ ലോക മഹായുദ്ധത്തിനു ആദ്യമായിയാണ് മഹാമാരി കാരണം നഷ്ടപെട്ടു. രണ്ടാം ശേഷം ഇത്രയും ജീവനുകൾ നഷ്ടപെടുന്നത് ഇത് . കാട്ടുതീ പോലെയാണ് കൊറോണ പടരുന്നത് . ഇത് തടയാനുള്ള ഏറ്റവും ഫലപ്രദമായ വഴി സോഷ്യൽ ഡിസ്റ്റൻസിങ് അഥവാ സാമൂഹിക അകലം പാലിക്കുകയാണ് .

വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ ഈ കാണും . തുമ്മൽ, ജലദോഷം, പനി, കടുത്ത തൊണ്ടവേദന എന്നിവയായിരിക്കും രോഗ ലക്ഷണങ്ങൾ ഇങ്ങനെ എന്തെങ്കിലും ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടുക.

എറെ ശക്തിയുള്ള രാജ്യങ്ങൾ വരെ കൊറോണ വ്യാപനത്തിനു മുന്നിൽ മുട്ടുകുത്തി. അവർക്ക് അതിനുള്ള ശേശി ഇല്ലാഞ്ഞിട്ടല്ല, അതിനേക്കാൾ വേഗത്തിലാണ് കൊറോണ പടരുന്നത്. അത് കൊണ്ട് എല്ലാവരും വീട്ടിൽ തന്നെ സുരക്ഷിതമായി തുടരുക.

കുറച്ചുനാളത്തേക്കുള്ള ഈ അകൽച്ച നാളെ വീണ്ടും ഒത്തുചേരാൻ വേണ്ടിയാണ്. നമ്മൾ ഒരോരുത്തരും വീട്ടിലിരിക്കുന്നത് നമ്മുടെ സുരക്ഷയ്ക്കുവേണ്ടി മാത്രമല്ല നമ്മുടെ ചുറ്റുമുള്ളവരുടെ സുരക്ഷയ്ക്കും കൂടി വേണ്ടിയാണ് ഞാൻ ഒറ്റയ്ക്കല്ല നമ്മൾ ഒരുമിച്ച് അതിജീവിക്കും.

നിത ബാബു
9A സെൻറ് തെരേസാസ് എ ഐ എച്ച് എസ്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം