സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/അക്ഷരവൃക്ഷം/എന്ത് കൊണ്ട് ഹൈഡ്രോക്സിക്ലോറോക്വിൻ

Schoolwiki സംരംഭത്തിൽ നിന്ന്
എന്ത് കൊണ്ട് ഹൈഡ്രോക്സിക്ലോറോക്വിൻ

ഒരു ജീവകോശത്തിനുള്ളിലല്ലാതെ വളരണോ പ്രത്യുല്പാദനം നടത്താനോ കഴിവില്ലാത്ത ജീവികളാണ് വൈറസുകൾ വിഷം എന്നാണ് വൈറസ് എന്ന പദത്തിനർത്ഥം . 2019 ഇതു പുതുതായി കണ്ടെത്തിയ വൈറസാണ് കൊറോണ .ഈ വൈറസ് അതിവേഗം പടർന്നു കൊണ്ടിരിക്കുകയാണ് .ഇത് ഏകദേശം എല്ലാ ലോക രാജ്യങ്ങളിലും പടർന്നു പിടിച്ചു കഴിഞ്ഞു .ഈ വൈറസ് ചെയ്യുന്നതെന്താണെന്നു വെച്ചാൽ ഒരാളുടെ പ്രധിരോധ ശേഷി കവർന്നെടുക്കുകയാണ് .വൈറസിന് ഇത്‌വരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ ആളുകളുടെ ജീവൻ വൈറസ് കവരാതിരിക്കാൻ ഇപ്പോൾ ആന്റി മലരിൽ മെഡിക്കേഷൻ അല്ലെങ്കിൽ ഹൈഡ്രോക്സിക്ലോറോക്വിൻ എന്ന മരുന്ന് ഉപയോഗിക്കുന്നുണ്ട് .

ഇനി എന്താണ് ഹൈഡ്രോക്സിക്ലോറോക്വിൻ ?

ഹൈഡ്രോക്ലോറോക്വിൻ അഥവാ പ്ലഖ്നിൽ എന്നത് രണ്ടാം ലോക മഹായുദ്ധ കാലത് മലേറിയ എന്ന അസുഖത്തെ തടുത്തു നിർത്താൻ ഉപയോഗിച്ചരുന്നതാണ് .ഈ മരുന്നിനു പ്രതിരോധ ശേഷി നഷ്ടപെടുന്നതതടുക്കാൻ കഴിയും .റൂമറ്റോയ്ഡ് ആർത്രൈറ്റിസ് എന്ന രോഗത്തെ തടുത്തു നിർത്താനും ഈ മരുന്ന് ഡോക്ടർ മാർ നൽകുന്നു .

അപ്പോൾ ഒരു ചോദ്യമുയരും എന്തുകൊണ്ട് ഹൈഡ്രോക്സിക്ലോറോക്വിൻ ?

എന്തുകൊണ്ടെന്ന് വെച്ചാൽ ഈ മരുന്ന് മലേറിയ യെ തടുത്തു നിർത്താൻ ഉപയോഗിക്കുന്നതാണ്. മലേറിയ വന്നാൽ ഒരാളുടെ രോഗപ്രതിരോധ ശക്തി നഷ്ടപ്പെടുന്നു അത് തന്നെ യാണ് ഇവിടെയും സംഭവിക്കുന്നത് അതിനാലാണ് ഈ മരുന്ന് ഉപയോഗിക്കുന്നത് .

ദേവനന്ദ എസ് സതീഷ്
9A സെൻറ് തെരേസാസ് എ ഐ എച്ച് എസ്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം