സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/Activities

Schoolwiki സംരംഭത്തിൽ നിന്ന്

ദേശീയപദ്ധതികൾ

ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ്

ജൂനിയർ റെഡ് ക്രോസ്


ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ്

ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം

പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളെ ഐ ടി മേഖലയിൽ പ്രബുദ്ധരാക്കാനായി സംസ്ഥാന ഗവണ്മെന്റ് ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് .ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലൈറ്റ്‌ലെ കൈറ്റ്സ് ആയി രൂപപ്പെട്ടത് .സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ മാതൃകയിലാണ് ഈ സംഘം പ്രവർത്തിക്കുന്നത് .ആനിമേഷൻ ,ഭാഷ കമ്പ്യൂട്ടിങ് ,ഹാർഡ്‌വെയർ തുടങ്ങിയ മേഘലകളില്ലെല്ലാം കുട്ടികൾക്ക് പരിശീലനം നൽകുന്നു . 2018 മാർച്ച് നടത്തിയ അഭിരുചി പരീക്ഷയിലൂടെ കറുകുറ്റി സെന്റ് ജോസഫ്‌സ് വിദ്യാലയത്തിലെ 20കുട്ടികളെ തിരഞ്ഞെടുത്തു .ജൂൺ മാസത്തിൽ 10കുട്ടികൾ കൂടി ചേർന്നു.എപ്പോൾ ഈ വിദ്യാലയത്തിൽ30കുട്ടികൾ അംഗങ്ങളായിട്ടുണ്ട് .kite മിസ്ട്രെസ്സുമാരായി സുധ ടീച്ചറും സിസ്റ്റർ ജിനിമോളും പ്രവർത്തിക്കുന്നു

ലിറ്റിൽ കൈറ്റ്സ് ഭരണസമിതി

ചെയർമാൻ - ശ്രീ. (പി.റ്റി.എ. പ്രസിഡന്റ്)

കൺവീനർ - (ഹെഡ്‌മിസ്ട്രസ്)

വൈസ് ചെയർമാൻമാർ - (പി.റ്റി.എ. വൈസ് പ്രസിഡന്റ്), ശ്രീമതി (എം. പി.റ്റി.എ. പ്രസിഡന്റ്)

ജോയിന്റ് കൺവീനർമാർ - ശ്രീമതി (കൈറ്റ് മിസ്ട്രസ്),

സാങ്കേതിക ഉപദേഷ്ടാവ് - (എസ്. ഐ. റ്റി. സി.)

വിദ്യാത്ഥി പ്രതിനിധികൾ - (ലിറ്റിൽ കൈറ്റ്സ് ലീഡർ), കുമാരി (ലിറ്റിൽ കൈറ്റ്സ് ഡപ്യൂട്ടി ലീഡർ)

സ്ക്കൂൾ പാർലമെന്റ് പ്രതിനിധികൾ - സ്ക്കൂൾ ലീഡർ, സ്ക്കൂൾ ചെയർമാൻ

ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം

ലിറ്റൽ കൈറ്റ്സ് അംഗങ്ങളുടെ ഏകദിന പരിശീല പരിപാടി ജൂൺ നടന്നു. എല്ലാ കുട്ടികളും വളരെ ആവേശത്തോടുകൂടി പരിസീലനത്തിനു പങ്കെടുത്തു.kite മിസ്ട്രെസ്സുമാർ പരിപാടിക്ക് നേതുത്വം നൽകി

ആദ്യഘട്ട പരിശീലനം

ജൂലൈ മാസത്തിലെ ആദ്യഘട്ട പരിശീലനം മൊഡ്യൂളുകളായി നടന്നു .ടിപി ട്യൂബ് എന്ന സോഫ്റ്റ്‌വെയർ കുട്ടികൾ പരിചയപ്പെട്ടു .അതുപയോഗിച്ചു ആനിമേഷനുകളും അവർ നിർമിച്ചു.

ഏകദിനക്യാമ്പ്

ഓഗസ്റ്റ് നു അനിമേഷൻ ,ഗ്രാഫിക്സ് വീഡിയോ എഡിറ്റിംഗ് എന്നിവ ഉൾപ്പെടുത്തി ഒരു ഏകദിന ക്യാമ്പ് നടത്തി.കുട്ടികൾ വളരെ താല്പര്യത്തോടെ അതിൽ പങ്കെടുത്തു. ആനിമേഷൻ വീഡിയോകൾ മത്സരാടിസ്ഥാനത്തിൽ നിർമ്മിക്കുകയും ചെയ്തു . '

ഹൈടെക് ക്ലാസ്സ്മുറികളുടെ സംരക്ഷണം'

ലിറ്റൽ കുറെ കുട്ടികളുടെ നേതൃത്വത്തിൽ ഹൈടെക് ക്ലാസ്സ്മുറികളുടെ സംരക്ഷണം നടത്തിവരുന്നു മറ്റു കുട്ടികൾക്ക് വേണ്ട നിർദേശങ്ങളും അധ്യാപകർക്ക് വേണ്ട സഹായങ്ങളും നല്കാൻ ലിറ്റൽ കൈറ്റ്സ് കുട്ടികൾ സാദാ സന്നദ്ധരാണ് . == ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ ==

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിങ് സംഘടന

വര്ഷങ്ങളായി പ്രവർത്തിച്ചുവരുന്ന ഗൈഡിങ് യൂണിറ്റുകളാണ് എവിടെ പ്രവർത്തിച്ചു വരുന്നത് .കുട്ടികളിൽ രാജ്യസ്നേഹം സേവനസന്നദ്ധത ,പരസ്നേഹം എന്നിവ വളർത്താനും അവരെ രാജ്യത്തിനും സമൂഹത്തിനും വേണ്ടപ്പെട്ടവരുടെ മട്ടൻ ഈസംഘടന സഹായിക്കുന്നു.അധ്യാപകരായ അൽഫോൻസാ ജാൻസി നവ്യ എന്നിവരുടെ നേതൃത്വത്തിലാണ് ഇവിടെയുള്ള പ്രവർത്തങ്ങൾ നടക്കുന്നത് .ജില്ലാ തലത്തിലെ ഇവിടത്തെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവക്കാരുണ് .എല്ലാ വർഷവും നിരവധി കുട്ടികൾ രാഷ്ട്രപതി പുരസ്കാരം കരസ്ഥമാക്കാറുണ്ട്.ഈ വിദ്യാലയത്തിലെ ശ്രീമതി ലീമ മികച്ച പ്രവർത്തതിനുള്ള പുരസ്കാരം നേടുകയുണ്ടായി

ഗൈഡിങ് പ്രവർത്തങ്ങൾ

ദിനാചരങ്ങൾ ശുചീകരണ പ്രവർത്തനങ്ങൾ ബോധവൽക്കരണപരിപാടികൾ സന്നദ്ധത പ്രവർത്തങ്ങൾ

അക്കാദമിക തനതു പ്രവർത്തനങ്ങൾ സെന്റ് ജോസഫ്‌സ് ജി എച് എസ് കറുകുറ്റി 2019-2020

ലിറ്റററി ഡെസ്ക്
ടാലന്റ് ലാബ്
ലിറ്റിൽ സയന്റിസ്റ്
യങ് ഫെർമെർ ക്ലബ്
നേച്ചർ ബുട്ടി ക്ലബ്
സ്കൂൾ റേഡിയോ
ക്വിസ് ക്ലബ്
ബാലകവി

ചിത്രങ്ങൾ