നേച്ചർ ബുട്ടി ക്ലബ്
പ്രകൃതി സംരക്ഷിക്കാനും വിദ്യാലയവും പരിസരങ്ങളും വൃത്തിയായും മനോഹരമായും കൊണ്ടുനടക്കാനും ലക്ഷ്യം വച്ചാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്. വിദ്യാലയങ്ങളിൽ പൂന്തോട്ടങ്ങളുണ്ടാക്കാനും കിളികളെയും മറ്റും സംരക്ഷിക്കാനും കുട്ടികൾ പ്രത്യേകം ശ്രമിക്കുന്നു