ലിറ്റിൽ സയന്റിസ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിനും മികച്ച കുട്ടികളെ കൂടുതൽ മിടുക്കരാക്കാനും കുട്ടികൾക്ക് പുതിയ കണ്ടുപിടുത്തങ്ങളെകുറിച്ച് അറിവ് നൽകുന്നതിനും ഈ ക്ലബ് പ്രവർത്തിക്കുന്നു. ഹൈസ്കൂൾ ക്ലാസ്സുകളിൽ സയൻസിനോട് കൂടുതൽ താല്പര്യമുള്ള കുട്ടികളെ തെരെഞ്ഞെടുത്തു അവർക്കു മികച്ചപരിശീലനം നൽകുന്നു.

"https://schoolwiki.in/index.php?title=ലിറ്റിൽ_സയന്റിസ്റ്&oldid=646585" എന്ന താളിൽനിന്ന് ശേഖരിച്ചത്